ദേശീയ ദിനാഘോഷം ഡിസംബർ 10ന്

ദുബൈ: ആൾ കേരള മാപ്പിള സംഗീത അ ക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ പോസ്റ്റർ അ ക്കാദമി യു.എ.ഇ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ എ.എ.കെ മുസ്‌തഫ ഉദ്ഘാട നം ചെയ്തു.

ഡിസംബർ 10ന് അബൂഹൈൽ നടക്കുന്ന പ രിപാടിയിൽ സാംസ്‌കാരിക സമ്മേളനം, സ മൂഹ ദേശഭക്തി ഗാനാലാപനം, പ്രശസ്ത ഗാ യകൻ കെ.ജി. സത്താർ അനുസ്‌മരണം, ഇ ശൽ തരംഗം മെഹ്ഫിൽ എന്നിവ നടക്കും. യോഗത്തിൽ പ്രസിഡൻ്റ് മൂസ കോയമ്പ്രം അ ധ്യക്ഷത വഹിച്ചു. പ്രമുഖ വ്യക്തിത്വങ്ങൾ, ഗായകർ പരിപാടിയിൽ പങ്കെടുക്കും.

Comments are closed.