യുഎഇ ദേശീയദിന അവധി; ദുബൈയിൽ പാർക്കിങ് സൗജന്യം

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ദുബൈയിൽ പൊതുപാർക്കിങ് സൗജന്യമാക്കി.

ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർടിഎ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ് സാധാരണ പോലെ ഈടാക്കി തുടങ്ങും.

Comments are closed.