മസ്ദാർ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു

അബുദാബി : മസ്ദാർ സിറ്റിയിയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ മസ്ദാർ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി 'ദ ഫെസ്റ്റിവൽ' എന്ന സൗജന്യ പൊതുപരിപാടി സംഘടിപ്പിച്ചു.…
Read More...

ദുബായ് മെട്രോ നീലലൈൻ നിർമാണം ഈ വർഷം തുടങ്ങും

ദുബായ് : പൊതുഗതാഗതരംഗത്ത് വിപ്ലവംസൃഷ്ടിച്ച ദുബായ് മെട്രോയിലെ നീലലൈൻ നിർമാണം ഈവർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.…
Read More...

മ​ഴ: നി​റ​ഞ്ഞുക​വി​ഞ്ഞ്​ ഒ​മാ​നിലെ ഡാ​മു​ക​ൾ

മ​സ്ക​ത്ത്: ന്യൂ​ന​മ​ർ​ദം മൂ​ലം ഒ​മാ​നി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ൽ ഖു​റി​യാ​ത്തി​ലെ വാ​ദീ ദൈ​ഖ അ​ട​ക്ക​മു​ള്ള ഡാ​മു​ക​ളി​ൽ ജ​ലനി​ര​പ്പ് ഉ​യ​രു​ക​യും ചി​ല​ത് നി​റ​ഞ്ഞു…
Read More...

വ്യവസായികളെ പിന്തുണയ്ക്കാൻ ‘ഹത്ത സൂഖ് ’ തുടങ്ങി

ദുബായ് : ചെറുകിട വ്യവസായികളെ പിന്തുണയ്ക്കുന്നതിന് ‘ഹത്ത സൂഖ് ’ പ്രവർത്തനം ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പ്രാദേശിക കാർഷിക, വാണിജ്യ, ഗാർഹിക ഉത്പന്നങ്ങൾ…
Read More...

പ​ഴ​യ മ​സ്‌​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം ഏ​വി​യേ​ഷ​ൻ മ്യൂ​സി​യ​മാ​ക്കു​ന്നു

മ​സ്ക​ത്ത്​: പ​ഴ​യ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം അ​ത്യാ​ധു​നി​ക ഏ​വി​യേ​ഷ​ൻ മ്യൂ​സി​യ​മാ​ക്കി മാ​റ്റു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ നാ​യി​ഫ് ബി​ൻ…
Read More...

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ‘റിസ്ക്സ് ’

അബുദാബി : അപകടസാധ്യതകൾ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ 'റിസ്‌ക്സ്' എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു. യു.എ.ഇ. ദേശീയ ദുരന്ത നിവാരണ…
Read More...

നവീകരണം: ദുബായ് വിമാനത്താവളത്തിലെ ലോഞ്ചിൽ ചില ഭക്ഷണങ്ങൾ ലഭ്യമാകില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്‌സ്ബി) കോൺകോഴ്സ് ബി–യിലെ ലോഞ്ച് നവീകരണത്തിലായതിനാൽ യാത്രക്കാർക്ക് ചില ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാകില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള…
Read More...

ആംഗ്യഭാഷ എളുപ്പമാക്കാൻ‘സുകൂൻ’ ആപ്

ദോ​ഹ: ബ​ധി​ര​രും മൂ​ക​രു​മാ​യ​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എ​ളു​പ്പ​വു​മാ​ക്കാ​നാ​യി ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി…
Read More...

ദുബായ് ബോട്ട് ഷോ 28 മുതൽ

ദുബായ് : മധ്യപൂർവദേശത്തെ ഏറ്റവുംവലിയ പ്രദർശനങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാംപതിപ്പ് ഈമാസം 28 മുതൽ മാർച്ച് മൂന്നുവരെ ദുബായ് ഹാർബറിൽ നടക്കും. സമുദ്രഗതാഗതമേഖലയിൽ…
Read More...

ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബാഗേജുകള്‍ക്ക് നിരക്കിളവ്

മസ്‌കത്ത്: ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ്.…
Read More...