യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ

ദുബായ് : യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക. ഇതിൽ ഫുജൈറയിൽ മഴ…
Read More...

യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ്; ഇ​ന്ന് റോ​ഡു​ക​ള്‍ അ​ട​ച്ചി​ടും

അ​ബൂ​ദ​ബി: യു.​എ.​ഇ. ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. സൈ​ക്ലി​ങ്…
Read More...

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; 34 രാജ്യങ്ങളിൽ നിന്ന് 847 പ്രസാധക സ്ഥാപനങ്ങൾ…

മസ്കത്ത്: വായനയുടെ വസന്തം വിരിയിച്ച് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഇരുപത്തി എട്ടാമത് പതിപ്പിന്ന് തുടക്കമായി. മാർച്ച് രണ്ടുവരെ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽ നിന്നായി 847 പ്രസാധക…
Read More...

കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കും

ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസൽ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ കൂടുതൽ…
Read More...

20 ലക്ഷത്തിലേറെ സന്ദർശകർ; വിസ്മയിപ്പിച്ച് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ

ദുബായ് : ലോകത്തിലെ ഏറ്റവും സുന്ദരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ രണ്ടാം വാർഷിക നിറവിൽ. ഭാവിലോകത്തെ കാഴ്ചകൾകാണാനായി ഇതുവരെ 172-ലേറെ രാജ്യങ്ങളിൽനിന്ന്…
Read More...

സൈബറിടങ്ങളിൽ കുട്ടികൾക്ക്​ സംരക്ഷണം ഒരുക്കി​​ ദുബൈ പൊലീസ്

ദു​ബൈ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ. ദു​ബൈ പൊ​ലീ​സി​ന്‍റെ…
Read More...

ആരോഗ്യത്തിന് ഹാനികരമായ 56 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

അബുദാബി : ആളുകൾക്ക് കഴിക്കാൻ യോഗ്യമല്ലാത്ത 56 ടൺ ഭക്ഷ്യവസ്തുക്കൾ കഴിഞ്ഞ വർഷം നശിപ്പിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ.) അധികൃതർ അറിയിച്ചു.…
Read More...

മസ്‌കത്ത്-റിയാദ് ബസ് സർവിസിന് തുടക്കം

മസ്കത്ത്: യാത്രക്കാർക്ക് ആശ്വാസമായി മസ്‌കത്തിനും റിയാദിനും ഇടയിലുള്ള ബസ് സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ…
Read More...

ഷാർജയിൽ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി

ഷാർജ : പുതുതായി സ്ഥാപിച്ച ഷാർജയിലെ എംബാമിങ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച ഷാർജയിൽ മരിച്ച മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമലിന്റെ മൃതദേഹമാണ്…
Read More...

യു.എ.ഇ.യിൽ റംസാൻ വ്രതം: അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കും

ദുബായ് : യു.എ.ഇ.യിൽ റംസാൻ വ്രതാരംഭം അടുത്തമാസം 12 മുതൽ ആരംഭിച്ചേക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. വകുപ്പ് പ്രസിദ്ധീകരിച്ച ഹിജ്‌റി…
Read More...