സ്‌​കൂ​ളു​ക​ൾ​ക്കും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്കും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കു​മാ​യു​ള്ള സ്‌​കൂ​ൾ ആ​ക്ടി​വി​റ്റി ഗൈ​ഡ് പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്‌​കൂ​ൾ…
Read More...

മ​ഴ​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്: മ​സ്ക​ത്ത് മേ​ഖ​ല​യി​ൽ മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ന്ന് നാ​ശം വി​ത​ക്കു​ന്ന അ​വ​സ്ഥ​ക്ക് മാ​റ്റം വ​രു​ത്താ​ൻ പ​ദ്ധ​തി​യു​മാ​യി മ​സ്ക​ത്ത്…
Read More...

അജ്മാൻ പോലീസ് ക്ലബ്ബിൽ പൊതുജനങ്ങൾക്ക് അംഗത്വം

അജ്മാൻ : പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ തക്കവിധം അജ്മാൻ പോലീസ് സ്പോർട്‌സ് ആൻഡ് ഷൂട്ടിങ് ക്ലബ്ബ് നവീകരണം പൂർത്തിയായി. ആസാ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം. അജ്മാൻ പോലീസ്…
Read More...

റംസാനിൽ ഗ്ലോബൽ വില്ലേജ് പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും

ദുബായ്: റംസാൻ മാസത്തിലുടനീളം ഗ്ലോബൽ വില്ലേജ് വൈകീട്ട് ആറുമുതൽ പുലർച്ചെ രണ്ടുവരെ തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വൈകീട്ട് നാലുമുതൽ അർധരാത്രിവരെയാണ് പ്രവർത്തനസമയം.…
Read More...

ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഇന്നു മുതൽ

ദുബായ് : ആഡംബരവും നൂതനത്വവും സമന്വയിക്കുന്ന ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പിന് ബുധനാഴ്ച തുടക്കമാകും. സമുദ്ര മേഖലയിലെ പ്രധാന പ്രദർശനത്തിന് ഞായറാഴ്ചവരെ ദുബായ് ഹാർബറാണ്…
Read More...

അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു: അടിസ്ഥാന നിരക്ക് 2 ദിർഹം; ബസുകൾ മാറിക്കയറിയാലും അധിക നിരക്കില്ല

അബുദാബി : അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക നിരക്ക്…
Read More...

റമദാനിൽ ഭക്ഷണം നൽകാൻ പ്രത്യേക അനുമതി വേണമെന്ന് ഷാർജ മുനിസിപ്പാലിറ്റി

ഷാർജ: റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും…
Read More...

കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന്: 20,000 ദിർഹം വരെ

റാസൽഖൈമ : നിയമലംഘനങ്ങൾക്ക് പോലീസ് കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തേ വിട്ടുകിട്ടുന്നതിന് ഉടമസ്ഥർ 20,000 ദിർഹംവരെ നൽകണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. പുതിയ നിയമങ്ങൾ വെള്ളിയാഴ്ച…
Read More...

അൽ അരിഷിൽ യു.എ.ഇയുടെ ഫ്‌ളോട്ടിങ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി

അബുദാബി : അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യു.എ.ഇയുടെ ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീനികൾക്ക് ചികിത്സ നൽകിത്തുടങ്ങി. യുദ്ധത്തിൽ തോളെല്ല് ഒടിഞ്ഞ്…
Read More...

സു​ഹാ​ർ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

മ​സ്ക​ത്ത്​: സു​ഹാ​റി​ൽ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം. സു​ഹാ​ർ…
Read More...