വാ​ഹ​ന എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ല​ളി​ത​മാ​ക്കി ഹു​കൂ​മി

ദോ​ഹ: ഖ​ത്ത​റി​ന് പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന യാ​ത്ര​ക്ക് ആ​വ​ശ്യ​മാ​യി എ​ക്സി​റ്റ് പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കി സ​ർ​ക്കാ​ർ ഇ ​ഗ​വ​ൺ​മെ​ന്റ് പോ​ർ​ട്ട​ലാ​യ…
Read More...

ഇരുചക്രവാഹന നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ. റോബോട്ടുകൾ

ദുബായ് : ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി (എ.ഐ.) റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ദുബായ്. ഇതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) ടെർമിനസ്…
Read More...

ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം.

മസ്‌കത്ത് :ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാല് മുതല്‍ ആറു വരെയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ട് മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍…
Read More...

ഇ-സ്കൂട്ടറിന് മെട്രോയിലും ട്രാമിലും നിരോധനം

ദു​ബൈ: മെ​ട്രോ​യി​ലും ട്രാ​മി​ലും ഇ-​സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വെ​ള്ളി​യാ​ഴ്ച മു​ത​ൽ…
Read More...

പാരിസ് ഒളിമ്പിക്സിന് ഖത്തറിന്റെ സുരക്ഷ

ദോഹ: ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ പാരിസ് വേദിയാകുന്ന ഒളിമ്പിക്സിന്റെ സുരക്ഷ സംബന്ധിച്ച് സഹകരണ കരാറിൽ ഒപ്പുവെച്ച് ഫ്രാൻസും ഖത്തറും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനത്തിന്റെ…
Read More...

കനത്ത മഴ; രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

മസ്കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഭാഗമായുള്ള കനത്ത മഴയിൽ ഒമാനിൽ രണ്ട് കുട്ടികൾ മരിച്ചു. ഇബ്രിയിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മുങ്ങി മരിച്ചത്. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു…
Read More...

70% ഇളവ്; വിദ്യാർഥികൾക്ക് പുതിയ നോൽ കാർഡുമായി ദുബായ് ആർടിഎ

ദുബായ് : സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൽ കാർഡ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി.…
Read More...

മാർച്ചിൽ ഇന്ധനവില കൂടും

അബുദാബി : മാർച്ചിലെ യു.എ.ഇ .യിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 16 ഫിൽസും ഡീസൽ ലിറ്ററിന് 17 ഫിൽസും വർധിക്കും. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകും. സൂപ്പർ 98…
Read More...

ആഗോളജലക്ഷാമം പരിഹരിക്കാൻ പുതിയ സംരംഭവുമായി യു.എ.ഇ.

അബുദാബി : ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ജലക്ഷാമം പരിഹരിക്കാൻ മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്നപേരിൽ യു.എ.ഇ.യിൽ പുതിയ സംരംഭം ആരംഭിച്ചു. യു.എ.ഇ. പ്രസിഡന്റ്…
Read More...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച് കോൺസുലേറ്റ്

ദുബായ് : യു.എ.ഇ.യിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സേവനമേറ്റെടുക്കാൻ സ്ഥാപനങ്ങളിൽനിന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ക്വട്ടേഷൻ ക്ഷണിച്ചു. ഈരംഗത്ത്…
Read More...