ര​ണ്ടു ദു​രി​താ​ശ്വാ​സ വി​മാ​ന​ങ്ങ​ളെ​ത്തി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നും സ​ഹാ​യ​വു​മാ​യി ര​ണ്ടു സാ​യു​ധ​സേ​ന വി​മാ​ന​ങ്ങ​ൾ കൂ​ടി ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. മ​രു​ന്ന്, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ…
Read More...

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് : രണ്ട് ഫാസ്റ്റ് ലൈനിലും വേഗപരിധി പാലിക്കണം

അബുദാബി : ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ രണ്ട് ഫാസ്റ്റ് ലൈനുകളിലും നിശ്ചിത വേഗപരിധി പാലിക്കണമെന്ന് അബുദാബി പോലീസ്. രണ്ട് ഫാസ്റ്റ് ലൈനിലും കുറഞ്ഞത് മണിക്കൂറിൽ 120 കി.മീ. വേഗതയിൽ…
Read More...

ഷാർജയുടെ പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ചു

ഷാർജ : എമിറേറ്റിന്റെ പൈതൃക, ദൃശ്യ, സാംസ്കാരിക സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘നിങ്ങളുടെ ഷാർജ’ എന്ന പുതിയ ലോഗോ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ…
Read More...

സൊഹാർ-ഷാർജ എയർ അറേബ്യ സർവീസുകൾ പുനരാരംഭിച്ചു

മസ്കറ്റ് : ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ സൊഹാർ-ഷാർജ സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ മൂന്ന് സർവീസുകളാണുള്ളത്. സൊഹാറിൽനിന്ന് ഷാർജ വഴി കേരളാ…
Read More...

ദോഹയിൽ രണ്ട് കിലോമീറ്റർ മണൽപാത നിർമിക്കുന്നു

ദോഹ : ആരോഗ്യകരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി നടക്കാനും ഓടാനുമായി മണൽ കൊണ്ടുള്ള 2 കിലോമീറ്റർ നടപ്പാത നിർമിക്കാൻ അധികൃതർ തയാറെടുക്കുന്നു. അൽ ഗരാഫയിലെ അൽ അസ്ഗവയിലാണ് പുതിയ നടപ്പാത…
Read More...

വ്യാജയാത്രാരേഖകൾ കണ്ടെത്താൻ രേഖ പരിശോധനാകേന്ദ്രം

ദുബായ് : വ്യാജ യാത്രാരേഖകൾ കണ്ടെത്താൻ സമഗ്ര പരിശോധനാ സംവിധാനങ്ങളൊരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ.) രേഖ പരിശോധനാകേന്ദ്രം. ദുബായ്…
Read More...

ഗ്ലോബൽ വില്ലേജ് : ജി.ഡി.ആർ.എഫ്.എ. പവിലിയന് മികച്ച സ്വീകാര്യത

ദുബായ് : ഏറ്റവും പുതിയ വിസാ സേവനങ്ങളെയും വിമാനത്താവളത്തിലെ നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ പവിലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More...

ആർടിഎ നോൽ കാർഡ് ഡിജിറ്റലാക്കുന്നു

ദുബായ് : പൊതുഗതാഗത യാത്ര അടിമുടി സ്മാർട്ടാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നോൽ കാർഡ് ഡിജിറ്റലാക്കുന്നു. നോൽ കാർഡിനു പകരം ടിക്കറ്റിങ് മെഷീനിലേക്ക് നോക്കിയാലും…
Read More...

ദുബൈയിലും ഷാർജയിലും കനത്ത മഴ    

ദു​ബൈ: ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. ​മഴയു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും…
Read More...

വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മക്കയില്‍ അഞ്ചു ലക്ഷം മുറികളുള്ള 4,000…

മക്ക : വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മക്കയില്‍ അഞ്ചു ലക്ഷം മുറികളുള്ള 4,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ നഗരസഭ ലക്ഷ്യമിടുന്നതായി നഗരസഭാ വക്താവ് ഉസാമ…
Read More...