മസ്‌കത്ത് :ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാല് മുതല്‍ ആറു വരെയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ട് മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും ഒമാന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments are closed.