ദുബൈയിൽ പാർക്കിങ് സൗജന്യം

ദുബൈ: യു.എ.ഇ ദേശീയദിന അവധി ദിന ങ്ങളിൽ ദുബൈയിൽ പൊതു പാർക്കിങ് സൗജന്യമാക്കി.ഡിസംബർ രണ്ട് മുതൽ നാ ല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർ.ടി.എ അറി യിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങും.

Comments are closed.