ദുബൈ: മെട്രോയിലും ട്രാമിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വെള്ളിയാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മറ്റ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അധികൃതർ വ്യക്തമാക്കി.
Comments are closed.