പുതുമകൾ ഏറെ; ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ എട്ടു മുതൽ

ദുബൈ: ലോകത്തെ ഏറ്റവും ആവേശകരമാ യ ഷോപ്പിങ് ഉത്സവമെന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ (ഡി.എസ്.എ ഫ്) ഇത്തവണയെത്തുന്നത് പുതുമകളോ ടെ. സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ഡി.എ സ്.എഫിന്റെ 29-ാം പതിപ്പ് ഡിസംബർ എട്ട് മു തൽ 2024 ജനുവരി 14 വരെയാണെന്ന് പ്ര ഖ്യാപിച്ചിരുന്നു.

Comments are closed.