മൈലാഞ്ചിപ്പൊടിയെന്ന വ്യാജേന ലഹരിമരുന്ന്: ഏഷ്യക്കാരൻ അറസ്‌റ്റിൽ

ദുബായ് മൈലാഞ്ചി പൊടിയെന്ന വ്യാജേന 8.9 കിലോഗ്രാം ലഹരിമരുന്ന് കടത്തിയ കേസിൽ ഏഷ്യക്കാരനെ അറസ്‌റ്റ് ചെയ്തു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. ഇയാളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Comments are closed.