Browsing Category

UAE NEWS

കാണാതായ നായയെ തിരിച്ചെത്തിക്കുന്നവർക്ക് 100,000 ദിർഹം സമ്മാനം. 

ദുബായ് : കാണാതായ നായയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ …
Read More...

യു.എ.ഇ. നിയമങ്ങൾ ഇനി എല്ലാവർക്കുമറിയാം, വിലയിരുത്താം

അബുദാബി : യു.എ.ഇ. സ്ഥാപിതമായതുമുതൽ ഇന്നുവരെ പുറപ്പെടുവിച്ച എല്ലാ ഫെഡറൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരവുകളും ഏത് വിഭാഗക്കാർക്കും ഇനി നേരിട്ടറിയാം. വിലയിരുത്തുകയുമാകാം. ഇതിനായി…
Read More...

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് പാലം; 3 മിനിറ്റിൽ ദുബായ് ഹാർബറിലെത്താം

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് നേരിട്ട് ദുബായ് ഹാർബറിലേക്ക് പാലം വരുന്നു. 1.5 കിലോമീറ്റർ നീളത്തിൽ ഇരുവശത്തേക്കും രണ്ടു വീതം വരികളുള്ള രണ്ടു പാലങ്ങളാണ് നിർമിക്കുക. ഷെയ്ഖ് സായിദ്…
Read More...

പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിലെ പന്നി മാംസത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ പരിശോധനയുമായി…

ദുബായ് : പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന ഏർപ്പെടുത്തി ദുബായ് സെൻട്രൽ ലബോറട്ടറി. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നു…
Read More...

ദുബായ് വിമാനത്താവളത്തിന്റെ പേരിൽ പുതിയ തട്ടിപ്പ് : യാത്രക്കാരുടെ ലഗേജുകൾ വിൽക്കുന്നുവെന്ന പരസ്യം…

ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെപേരിൽ പുതിയ തട്ടിപ്പ്. യാത്രക്കാരുടെ നഷ്ടപ്പെട്ടതോ മറന്നുവെച്ചതോ ക്ലെയിം ചെയ്യപ്പെടാത്തതോ ആയ ലഗേജുകൾ മറിച്ചുവിൽക്കുന്നുവെന്ന തരത്തിലുള്ള…
Read More...

അഹ്‌ലൻ മോദി രജിസ്ട്രേഷൻ 60,000 കവിഞ്ഞു

അബുദാബി : ഈ മാസം 13-ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 60,000 കവിഞ്ഞു. ഇന്ത്യൻ എംബസിയുടെ…
Read More...

യു.എ.ഇ. യിലെ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസ്

ദുബായ് : യു.എ.ഇ. യിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രേഖപ്പെടുത്തി.റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് 4.2 ഡിഗ്രി സെൽഷ്യസ് ആണ് താപനില…
Read More...

ഷാർജയിൽ ലൈറ്റ് വില്ലേജ് തുറന്നു

ഷാർജ : പ്രകാശംകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് വ്യാഴാഴ്ച തുറന്നു. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് സമീപത്തായാണ് ലൈറ്റ് വില്ലേജ്.…
Read More...

എല്ലാ സ്കൂൾ ബസുകളും നിരീക്ഷണത്തിൽ; ഡ്രൈവർക്കും സൂപ്പർവൈസർക്കും ആർടിഎ പെർമിറ്റ് നിർബന്ധം

ദുബായ്: ആർടിഎയുടെ പ്രത്യേക പെർമിറ്റില്ലാതെ ഡ്രൈവർമാർ സ്കൂൾ ബസുകൾ ഓടിച്ചാൽ പിടിവീഴും. ഇതിനോടകം ആർടിഎ നടത്തിയ 6323 പരിശോധനകളിൽ പെർമിറ്റില്ലാത്ത ഡ്രൈവർമാരെ പിടികൂടി. എല്ലാ സ്കൂൾ ബസുകളും…
Read More...

അനാവശ്യമായ 2000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാൻ ഉത്തരവിട്ട് ശൈഖ് മുഹമ്മദ്

ദുബായ് : അനാവശ്യമെന്ന് തോന്നുന്ന 2000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.…
Read More...