Browsing Category

UAE NEWS

ബിഎപിഎസ് ഹിന്ദു മന്ദിർ ഇന്നു വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

അബുദാബി : അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം (ബിഎപിഎസ് ഹിന്ദു മന്ദിർ) ഇന്നു വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അബുദാബി…
Read More...

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ റോബോട്ടുകളും

അബുദാബി : വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ റോബോട്ടുകളെ ഉപയോഗിക്കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ അധികൃതർ അറിയിച്ചു. യു.എ.ഇ. ഇന്നൊവേഷൻ മാസാചരണത്തിന്റെ ഭാഗമായാണ് പുതിയപ്രഖ്യാപനം. വേനൽക്കാലത്ത്…
Read More...

പ്രവാസികളുടെ പണമയക്കൽ യു.എ.ഇ.യിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ 15 ശതമാനം ഫീസ് വർധിപ്പിക്കുന്നു

അബുദാബി : പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇ.യിലെ എക്സ്‌ചേഞ്ച് ഹൗസുകൾ 15ശതമാനംവർധിപ്പിക്കുന്നു.അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്.…
Read More...

നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യിൽ

അബുദാബി : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇ.യിൽ എത്തും. അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദർശനമാണിത്. ഇത്തവണത്തെ…
Read More...

ദു​ബൈ ക​സ്റ്റം​സ് ക​ഴി​ഞ്ഞ വ​ർ​ഷം പ​രി​ശോ​ധി​ച്ച​ത് നാ​ല​ര കോ​ടി​യി​ലേ​റെ ബാ​ഗു​ക​ൾ

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം 2,06,396 വി​മാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 4,68,70,957 ബാ​ഗു​ക​ൾ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ച​താ​യി ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പ് മേ​ധാ​വി ഇ​ബ്രാ​ഹിം…
Read More...

ദുബൈയിൽ സ്മാർട്ടായി ദീവ; ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥാ​പി​ച്ച​ത് 20,000 സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ

ഷാ​ർ​ജ: സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലേ​ക്ക് ചു​വ​ട് മാ​റ്റി ദീ​വ. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 20,000 മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്മാ​ർ​ട്ട്…
Read More...

യുഎഇയിൽ ഇന്ന് കാറ്റും മഴയും ശക്തമാകുമെന്ന് മുന്നറിയിപ്പ്

അബുദാബി : നാട്ടിലെ കാലവർഷത്തെ അനുസ്മരിപ്പിക്കും വിധം യുഎഇയിൽ പരക്കെ മഴ. ഇന്നലെ പുലർച്ചെ തുടങ്ങിയ മഴ പല എമിറേറ്റുകളിലും ഇടതടവില്ലാതെ തുടരുകയാണ്. ഇന്നു കാറ്റും മഴയും ശക്തമാകുമെന്നാണ്…
Read More...

എയർ ടാക്സി രണ്ട് വർഷത്തിനുള്ളിൽ; യാത്രാസമയം നാലിലൊന്നാകും

ദുബായ് : 2026നകം ദുബായിൽ എയർ ടാക്സി ആരംഭിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. ദുബായ് വിമാനത്താവളം, ദുബായ് ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്…
Read More...

സർക്കാരിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ അഞ്ചുലക്ഷം ദിർഹം പിഴ

ദുബായ് : സർക്കാരിന്റെ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുക, നശിപ്പിക്കുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാനടപടികൾ വിശദീകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ.…
Read More...

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർസ്റ്റേഷൻ ദുബായിൽ

ദുബായ് : കടലിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന (ഫ്ലോട്ടിങ്) ഫയർസ്റ്റേഷൻ ദുബായിൽ ആരംഭിച്ചു. പരമ്പരാഗത മറൈൻ ഫയർസ്റ്റേഷനുകളെ അപേക്ഷിച്ച് 70…
Read More...