Browsing Category

UAE NEWS

ശ്രദ്ധേയരായി ബഹിരാകാശയാത്രികരുടെ സംഘം

ദുബൈ: നഗരം ഓടിത്തിമിർത്ത ഇത്തവണ ത്തെ ദുബൈ റണ്ണിൽ ശ്രദ്ധേയരായി ബഹി രാകാശ യാത്രികർ. യു.എ.ഇ ബഹിരാകാശ യാത്രികരായ സുൽത്താൻ അൽ നിയാദി, ഹ സ്സ അൽ മൻസൂരി എന്നിവർക്കൊപ്പം, അ ന്താരാഷ്ട്ര ബഹിരാകാശ…
Read More...

യു.എ.ഇയിൽനിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ

ദുബൈ: യു.എ.ഇയിൽനിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താ ൽക്കാലിക വെടിനിർത്തൽ നിലവിൽവന്ന സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലാ യി 16,520 ഭക്ഷ്യക്കിറ്റുകളടങ്ങിയ സഹായവ…
Read More...

നൂതന തിരച്ചിൽ-രക്ഷാ വാഹനവുമായി റാക് പൊലീസ്

റാസൽഖൈമ: കേസ് അന്വേഷണത്തിനും ര ക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കുന്ന, നൂതന സാങ്കേതിക വിദ്യകൾ സംവിധാനിച്ച വാഹനം സ്വന്തമാക്കി റാക് ആഭ്യന്തര മന്ത്രാലയം. സെർച്ച് ആൻഡ് റസ്‌ക്യൂ രംഗത്തെ പ്രവ…
Read More...

ചരിത്രം കുറിച്ച് ദുബൈ റൺ; പങ്കെടുത്തത് 2.26 ലക്ഷം പേർ

ദുബൈ: കായിക രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ദുബൈ. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ച‌യ്ക്കാണ് ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്. ദുബൈ റണ്ണിനായി…
Read More...

കപ്പലുകളുടെ ‘രാജ്ഞി’ക്ക് ദുബൈയിൽ 15വയസ്

ക്വീൻ എലിസബത്ത്-2 എന്ന ആഢംബര ക പ്പൽ ദുബൈയിലെ റാശിദ് തുറമുഖത്ത് സ്ഥി രതാമസം തുടങ്ങിയിട്ട് ഞായറാഴ്ച 15വർ ഷം തികയുകയാണ്. 2008 നവംബർ 26നാ ണ് കപ്പൽ ദുബൈയിലെത്തുന്നത്. ആഴക്കട ലിലൂടെ കൂറ്റൻ…
Read More...

എഐ നിരീക്ഷണം: പൊലീസ് സ്‌റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51% കുറവ്

ദുബായ് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51 ശതമാനം കുറവുണ്ടായതായി അധികൃതർ അറിയിച്ചു. നിർമിതബുദ്ധി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)…
Read More...

9 മാസം; തടഞ്ഞത് 783 കള്ളക്കടത്ത് ശ്രമങ്ങൾ

ദുബായ് 9 മാസത്തിനിടെ രാജ്യാന്തര വിമാനത്താവളം വഴിയുള്ള 783 കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞതായി ദുബായ് കസ്റ്റംസ്. ഇതിൽ 540 കേസുകളും ലഹരിമരുന്നുമായി ബന്ധപ്പെട്ടതാണ്. നിരോധിത വസ്തുക്കൾ…
Read More...

യുഎഇയിൽ സ്‌കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല, നെട്ടോട്ടമോടി രക്ഷിതാക്കൾ

അബുദാബി ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ…
Read More...

കാലാവസ്ഥ ഉച്ചകോടി: എക്സ്പോ സിറ്റി സന്ദർശിച്ച്‌ ശൈഖ് മൻസൂർ

ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന യു.എ ൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) ദി വസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ. സമ്മേളന വേദിയായ ദുബൈ എക്സ്പോ സിറ്റി സന്ദർശി ച്ചാണ്…
Read More...

അബൂദബിയിൽ ബസ് സർവിസ് റൂട്ടുകളിൽ മാറ്റം

അബൂദബി: പൊതുഗതാഗത ബസ് സർവിസ് റൂട്ടുകളിൽ മാറ്റം വരുത്തിയതായും പുതി യ ബസ് സർവിസുകൾ ആരംഭിച്ചതായും അബൂദബി സംയോജിത ഗതാഗത കേന്ദ്രം.അബൂദബി നഗരകേന്ദ്രത്തിൽ നിന്ന് തിരക്കേ റിയ മേഖലകളിലേക്കുള്ള…
Read More...