Browsing Category

UAE NEWS

ദേശീയദിനാഘോഷം; അണിഞ്ഞൊരുങ്ങി നാടും നഗരവും

ദുബൈ: യു.എ.ഇയുടെ 52-ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കം സജീവം. സ്ഥാപന ങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീ യദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും…
Read More...

പുതുവർഷ ആഘോഷത്തിന് വിപുല ഒരുക്കങ്ങളുമായി റാസൽഖൈമ

റാസൽഖൈമ: അതുല്യമായ മായക്കാഴ്ചക ൾ ഒരുക്കി ഇരട്ട ഗിന്നസ് നേട്ടത്തോടെയാ കും റാസൽഖൈമ പുതുവർഷത്തെ വരവേ ൽക്കുകയെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യ സ്തമായി…
Read More...

അബൂദബിയിൽ വായുനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി

അബൂദബി: വായുനിലവാരം മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതിക്ക് അബൂദബി പരിസ്ഥിതി ഏജൻസി രൂപംനൽകി. മലിനീകരണം കൂടിയ മേഖലകൾ കണ്ടെത്തുന്നതിനും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി…
Read More...

ശ്രദ്ധേയമായി ഹത്തയിലെ സ്‌പാർട്ടൻ റേസ്

ദുബൈ: എമിറേറ്റിൻ്റെ മലയോരപ്രദേശമായ ഹത്തയിൽ ഒരുക്കിയ സ്‌പാർട്ടൻ റേസിന് മി കച്ച പങ്കാളിത്തം. ആഗോളതലത്തിൽതന്നെ ഏറ്റവും പ്രയാസമേറിയ റേസുകളിൽ ഒന്നാ യി കരുതപ്പെടുന്ന ഹത്തയിലെ സ്പാർട്ടൻ റേസിന്…
Read More...

ദിബ്ബ അൽ ഹിസ്‌നിൽ പുതിയ പള്ളി തുറന്നു

ഷാർജ: ദിബ്ബ അൽ ഹിസ്‌നിലെ മഹ്ലബ് ഏരിയയിലെ കോർണിഷ് റോഡിൽ നിർമിച്ച പു തിയ പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്'സുൽ ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായ റാഴ്ച ഉദ്ഘാടനം ചെയ്തു.…
Read More...

50 ശതമാനം പിഴയിളവ്

റാസൽഖൈമ: 52-ാമത് ദേശീയ ദിനാഘോഷ ത്തോടനുബന്ധിച്ച്റാസൽഖൈമയിലും ഉ മ്മുൽഖുവൈനിലും പിഴയിളവ് പ്രഖ്യാപിച്ചു. റാക് പബ്ലിക് സർവിസ് വകുപ്പുമായി (റാക് പി.എസ്.ഡി) ബന്ധപ്പെട്ട നിയമലംഘനങ്ങ ൾക്ക്…
Read More...

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ്; മിഡിലീസ്റ്റിൽ ദുബൈ ഒന്നാം സ്ഥാനത്ത്

ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബൈ നഗരം. ആഗോളതലത്തിൽ ദുബൈ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക…
Read More...

ദുബായിലെ സിവിൽ കേസും അറസ്‌റ്റ് വാറണ്ടും മാറ്റി പുതുവീസ നേടാൻ സഹായിക്കുന്ന പുതു നിയമം

ദുബായ് ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ്…
Read More...

അസ്‌ഥിരമായ കാലാവസ്‌ഥയിൽ വെള്ളച്ചാട്ടങ്ങളും താഴ്വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ്…

ദുബായ് അസ്ഥിരമായ കാലാവസ്‌ഥയിൽ വെള്ളച്ചാട്ടങ്ങളും താഴ്വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വാഹനങ്ങളുടെ വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ…
Read More...

യുഎഇയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു

അബുദാബി വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ്. കുതന്ത്രങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെയും…
Read More...