Browsing Category

UAE NEWS

ദേശീയ ദിനാഘോഷം ഡിസംബർ 10ന്

ദുബൈ: ആൾ കേരള മാപ്പിള സംഗീത അ ക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ പോസ്റ്റർ അ ക്കാദമി യു.എ.ഇ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ എ.എ.കെ മുസ്‌തഫ ഉദ്ഘാട നം ചെയ്തു.…
Read More...

ആഗോളശ്രദ്ധയിൽ യു.എ. ഇ; കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം

ദുബൈ: മനുഷ്യരാശി നേരിടുന്ന ഏറ്റവും വ ലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ചർച്ചകൾക്ക് ലോ കം വ്യാഴാഴ്ച‌ മുതൽ യു.എ.ഇയിൽ സംഗമി ക്കും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തി ൽ…
Read More...

കോപ് 28; ലോകത്തിന് നല്ല വാർത്തകൾ കേൾക്കാം -ഡോ. അൽ ജാബിർ

ദുബൈ: ദുബൈ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി ലോകത്തിന് നല്ല വാ ർത്തകൾ സമ്മാനിക്കുമെന്ന് കോപ് 28 പ്ര സിഡൻറും യു.എ.ഇ വ്യവസായ, അഡ്വാൻ സ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സു ൽത്താൻ അൽ…
Read More...

ആർ.ടി.എ ആസ്ഥാനത്ത് ദേശീയദിനാഘോഷം

ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ. ടി.എ) ആസ്ഥാനത്ത് വിപുലമായ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയി ക്കുന്ന പ്രദർശനങ്ങൾ, ജീവനക്കാർക്ക് ഒത്തു ചേരാൻ…
Read More...

എക്സ്പോ 2030: സൗദിക്ക് യു.എ.ഇയുടെ അഭിനന്ദനം; ഗൾഫിന്റെ നേട്ടമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്

ദുബൈ: വേൾഡ് എക്സ്പോ 2030യുടെ ആഥിതേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിൻ്റെയും…
Read More...

2025ലെ ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വവും പാകിസ്‌താന് നഷ്ടമായേക്കും; യു.എ.ഇക്ക് സാധ്യത

ദുബൈ: 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്താന്റെ സാധ്യത മങ്ങി. ഇന്ത്യ- പാകിസ്താൻ നയതന്ത്രബന്ധം അസ്ഥിരമായി തുടരുന്നതിനാൽ മത്സരം പാകിസ്താന് പുറത്തേക്ക് മാറ്റാനാണ്…
Read More...

ഗസ്സയിൽനിന്ന് 80 രോഗികൾകൂടി അബൂദബിയിൽ

അബൂദബി: ഗസ്സയിൽനിന്ന് പരിക്കേറ്റവരെ യും രോഗികളെയും വഹിച്ചുള്ള മൂന്നാമത് വിമാനം അബൂദബിയിലെത്തി. രോഗികളും കുടുംബാംഗങ്ങളുമടക്കം 170 പേരെയും വ ഹിച്ചുള്ള ഇത്തിഹാദ് വിമാനമാണ് തിങ്കളാ ഴ്ച…
Read More...

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ 50% ഇളവ്

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഉമ്മുൽഖുവൈൻ എമിറേറ്റിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്ക് ഇളവുണ്ടാകും. ഡിസംബർ ഒന്ന് മുതൽ ജനുവരി…
Read More...

ദുബൈയിൽ ഐ.സി.പിയുടെ അക്കാദമിക്ക് തുടക്കമായി

ദുബൈ: യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റം സ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി. പി)യുടെ എമിറേറ്റ്സ് അക്കാദമി ഫോർ സയ ൻസ് ആൻഡ് ട്രെയിനിങ്ങിൻ്റെ പുതിയ ശാഖ ദുബൈയിലെ…
Read More...