Browsing Category
UAE NEWS
യു.എ.ഇയുടെ ‘സുസ്ഥിരത ഭവനം’ തുറന്നു
ദുബൈ: കോപ് 28 ഉച്ചകോടി വേദിയിലെ യു.എ.ഇയുടെ പ്രദർശനം ഒരുക്കിയ 'സു സ്ഥിരത ഭവനം' തുറന്നു. അൽ വസ്ൽ പ്ലാസ
Read More...
Read More...
കോപ് 28ന് ദുബൈയിൽ പ്രൗഢ തുടക്കം
ദുബൈ: ഭൂമിയുടെയും മനുഷ്യകുലത്തിന്റെ യും ഭാവിയെക്കുറിച്ച ആഴമേറിയ ആലോചന വേദിയായ യു.എൻ കാലാവസ്ഥ ഉച്ചകോടി( കോപ് 28)ക്ക് ദുബൈയിലെ എക്സ്പോ സി റ്റിയിൽ പ്രൗഢ തുടക്കം. യു.എൻ ഉന്നത ഉ…
Read More...
Read More...
വർഷം 3000 കുട്ടികൾക്ക് ചികിത്സ; ‘ചൈൽഡ് ഫണ്ട്’ പ്രഖ്യാപിച്ച് ദുബൈ
ദുബൈ: വർഷത്തിൽ 3000 കുട്ടികൾക്ക് ചി കിത്സ നൽകുന്നതിന് സഹായിക്കുന്ന അ ഞ്ചുകോടി ദിർഹമിൻ്റെ പദ്ധതി പ്രഖ്യാപിച്ച് ദു ബൈ ഹെൽത്ത്. അൽ ജലീല ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് അൽ…
Read More...
Read More...
ദേശീയ ദിനം; ഫുജൈറയിലും ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്
ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോടനു ബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർ ദേശപ്രകാരം ഫുജൈറ പൊലീസ് ട്രാഫിക് നിയമലംഘന പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.…
Read More...
Read More...
ദുബൈയിൽ പാർക്കിങ് സൗജന്യം
ദുബൈ: യു.എ.ഇ ദേശീയദിന അവധി ദിന ങ്ങളിൽ ദുബൈയിൽ പൊതു പാർക്കിങ് സൗജന്യമാക്കി.ഡിസംബർ രണ്ട് മുതൽ നാ ല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർ.ടി.എ അറി യിച്ചു. ഡിസംബർ അഞ്ച്…
Read More...
Read More...
ശൈഖ് സായിദ് റോഡിൽ ഗതാഗതം തിരിച്ചുവിടും
ദുബൈ: ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ്…
Read More...
Read More...
അബൂദബിയിൽ പുതിയ റെയിൽപാതക്ക് കരാർ
അബൂദബി: എമിറേറ്റിലെ ഗതാഗതരംഗത്ത് മുന്നേറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റെയിൽവേ പാതക്ക് കരാറായി. അൽദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബ…
Read More...
Read More...
ദേശീയ ദിനാഘോഷം; നിരവധി തടവുകാർക്ക് മോചനം
ദുബൈ: 52-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തിന് വിവിധ എമിറേറ്റുകളിൽ നിരവധി തടവുകാർക്ക് മാപ്പുനൽകി ഭരണാധികാരികൾ. അബൂദബി, ദുബൈ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിൽ തടവിൽ കഴിയുന്നവരാണ്…
Read More...
Read More...
അജ്‌മാനിൽ സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 ദിർഹം പിഴ
അജ്‌മാൻ: സീബ്രാലൈനിൽ വാഹനം നിർത്തുന്നവരിൽനിന്ന് 500 ദിർഹം പിഴ ഈടാ ക്കുമെന്ന് അജ്മാൻ പൊലീസ്. കാൽനടക്കാ ർക്ക് റോഡ് മുറിച്ചുകടക്കാനായി ഒരുക്കിയിട്ടു ള്ള പ്രത്യേക സൗകര്യമായ സീബ്രാലൈനി ൽ…
Read More...
Read More...
അജ്‌മാൻ പൊലീസ് ദേശീയദിന പരേഡ് ഇന്ന്
അജ്മാൻ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്‌മാൻ പൊലീസ് സംഘടിപ്പിക്കുന്ന പരേഡ് വ്യാഴാഴ്‌ച നടക്കും. നവംബർ 30 വ്യാഴാഴ്‌ച വൈകീട്ട് നാലു മണിക്ക് പരേഡ് ആരംഭിക്കും. അജ്‌മാൻ ബീച്ചിന്…
Read More...
Read More...