Browsing Category
UAE NEWS
കാലാവസ്‌ഥ ഉച്ചകോടി; 1200 പ്രതിദിന സർവീസുമായി ദുബായ് മെട്രോ
ദുബായ് യുഎൻ കാലാവസ്‌ഥ ഉച്ചകോടി (കോപ്പ് 28) സന്ദർശകർക്കായി ദുബായ് മെട്രോ നടത്തുന്നത് 1200 പ്രതിദിന സർവീസുകൾ. ദുബായ് എക്സ്പോ സെന്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം…
Read More...
Read More...
ലോകത്തിലെ പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർ പുരസ്‌കാരം നേട്ടം സ്വന്തമാക്കി അബുദാബി രാജ്യാന്തര…
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലോകത്തിലെ പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർ 2023 പുരസ്കാരം. ഈ വർഷത്തെ വേൾഡ് ട്രാവൽ അവാർഡ് ചടങ്ങിൽ അബുദാബി എയർപോർട്ട് കസ്റ്റമർ എക്സ്‌പീരിയൻസ്…
Read More...
Read More...
12 പരിസ്ഥിതി സൗഹ്യദ പദ്ധതികൾ പ്രദർശിപ്പിച്ച് ദുബൈ പൊലീസ്
ദുബൈ: കോപ് 28 ഗ്രീൻ സോണിലെ ദു ബൈ പൊലീസ് സ്റ്റാൻഡിൽ 12 പാരിസ്ഥിതി
Read More...
Read More...
മാലിന്യത്തിൽനിന്ന് ഹൈഡ്രജൻ ലോകത്തെ ആദ്യ വാണിജ്യ പ്ലാന്റ് ഷാർജയിൽ
ദുബൈ: ലോകത്തിലെ ആദ്യ വാണിജ്യാടി സ്ഥാനത്തിലുള്ള മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പ്ലാൻ്റ് ഷാർജയിൽ നിർമിക്കും. ഷാർജ ആസ്ഥാനമായുള്ള ബീഅയാണ് പ്ലാന്റ് നിർമിക്കുന്നത് സംബന്ധിച്ച…
Read More...
Read More...
ഗസ്സയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ദുബൈയിലെ സ്കൂൾ വിദ്യാർഥികൾ
ദുബൈ: ഗസ്സയിലടക്കം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി 23 ടൺ ഭക്ഷ്യവസ്തുതുക്കൾ ശേഖരിച്ച് മാതൃക തീർത്ത് ദുബൈയിലെ സ്കൂൾ വിദ്യാർഥികൾ. ദുബൈ വർക്ക ഔവർ ഓൺ ഹൈസ്കൂളിലെ വിദ്യാർഥികളാണ് മൂന്നാഴ്ച…
Read More...
Read More...
സുസ്ഥിര കൃഷിരീതികൾ പരിചയപ്പെടുത്തി എക്സ്പോ സിറ്റി ഫാം
ദുബൈ: കോപ് 28 വേദിയായ എക്സ്പോ സിറ്റിയിൽ സുസ്ഥിര കൃഷിരീതികൾ പരിചയ പ്പെടുത്തുന്ന ഫാം തുറന്നു. പൂർണമായും ജൈവരീതികൾ ഉപയോഗിച്ച് നിർമിച്ച തോട്ട ത്തിൽ ധാരാളം പച്ചക്കറികളും ധാന്യങ്ങളും…
Read More...
Read More...
52 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് അജ്‌മാൻ നഗരസഭ
അജ്മാൻ: രാജ്യം 52-ാം ദേശീയദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ 52 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് അജ്‌മാൻ നഗരസഭ. അജ്മാൻ നഗരസഭയുമായി ബന്ധപ്പെട്ട പിഴകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2023 ഡിസംബർ…
Read More...
Read More...
വിമാന നിരക്ക് കൂടുന്നു
ഷാർജ: ശൈത്യകാല അവധിയും ക്രിസ്മ സും മുന്നിൽക്കണ്ട്കേരളത്തിലേക്കും തിരി ച്ചുമുള്ള വിമാനയാത്ര നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ രണ്ടും…
Read More...
Read More...
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്‌ഥയ്ക്ക് സാധ്യത
ദുബായ് രാജ്യത്തെ ആകാശം ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം( എൻഎംസി- നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചില പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ…
Read More...
Read More...
ശിശുസംരക്ഷണത്തിന് പുതിയ കരാർ
അബുദാബി : യു.എ.ഇ. യിലെ കുട്ടികളെ സംരക്ഷിക്കാനും ശിശുസംരക്ഷണത്തെക്കുറിച്ച് പൊതു അവബോധം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് യു.എ.ഇ. ആഭ്യന്തര മന്ത്രാലയവും അബുദാബി ഏർലി ചൈൽഡ്ഹുഡ്…
Read More...
Read More...