Browsing Category

UAE NEWS

യുഎഇയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം

അബുദാബി/ദുബായ് വർഷത്തിനകം 290 കോടി മെട്രിക് ടൺ (2.9 ജിഗാ ടൺ) കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു. ദുബായിൽ…
Read More...

വിളരോഗങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധി

അബുദാബി : വിളരോഗങ്ങൾക ണ്ടെത്തുന്നതിനും മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനും കർഷകരെ സഹായിക്കാൻ ജിയോസ്പേഷ്യൽ ഡേറ്റാസംവിധാനം ആരംഭിച്ച് യു.എ.ഇ.സ്പെയ്‌സ് ഏജൻസി. കൃഷിയുമായി ബന്ധപ്പെട്ട…
Read More...

ദുബായ് വിമാനത്താവളത്തിൽ നിർമിതബുദ്ധി കലാപ്രദർശനം

ദുബായ് : ലോകത്തിലെ ഏറ്റവും നീളമേറിയ നിർമിതബുദ്ധി കലാസൃഷ്ടികളുമായി സന്ദർശകർക്ക് വേറിട്ട കലാവിരുന്ന് ഒരുക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ.പ്രശസ്ത‌ കലാകാരനായ…
Read More...

എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ കുടുങ്ങി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്

ദുബായ്: ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ദുബായിലേക്ക് സഞ്ചരിച്ച എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ടുണ്ടായ ഉലച്ചിലിൽ ഏതാനും യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരുക്ക്. തിങ്കളാഴ്ച…
Read More...

ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പദ്ധതി ദുബൈയിൽ

ദുബൈ: ലോകത്തെ ഏറ്റവും വലിയ കേന്ദ്രീ കൃത സോളാർ പവർ പദ്ധതി ദുബൈയിൽ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയു മായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മ ക്തമാണ് പദ്ധതി…
Read More...

മൈലാഞ്ചിപ്പൊടിയെന്ന വ്യാജേന ലഹരിമരുന്ന്: ഏഷ്യക്കാരൻ അറസ്‌റ്റിൽ

ദുബായ് മൈലാഞ്ചി പൊടിയെന്ന വ്യാജേന 8.9 കിലോഗ്രാം ലഹരിമരുന്ന് കടത്തിയ കേസിൽ ഏഷ്യക്കാരനെ അറസ്‌റ്റ് ചെയ്തു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. ഇയാളുടെ…
Read More...

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ശൈഖ് മുഹമ്മദ്

ദുബൈ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഖത്തർ തലസ്ഥാനമായ ദോഹയിൽ 44-ാമത് ജി.സി.സി ഉച്ചകോടയിൽ സംസാരിക്കവെയാണ് ഇക്കാര്യം…
Read More...

ദുബായിൽ 250 കോടി ദിർഹത്തിന്റെ വൻ ഗതാഗത വികസനപദ്ധതി

ദുബായ് : എയർ ടാക്‌സികൾ,മെട്രോയുമായി ബന്ധിപ്പിച്ചുള്ള സ്കൈ ഗാർഡൻ ബ്രിഡ്‌ജ് തുടങ്ങിയവക്കായി ദുബായിൽ 250 കോടി ദിർഹത്തിന്റെ ബൃഹത്പദ്ധതി. പൊതു-സ്വകാര്യ മേഖലയിലെ പ്രവർത്തനപദ്ധതിക്ക് ദുബായ്…
Read More...

യുഎഇയിൽ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങിയുഎഇയിൽ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങി

അബുദാബി : 2024ലേക്കുള്ള ഹജ് റജിസ്ട്രേഷൻ യുഎഇയിൽ ആരംഭിച്ചു. ഈ മാസം 21 വരെ ഹജ്ജിനു അപേക്ഷിക്കാമെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഔഖാഫ് യുഎഇ സ്‌മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഹജ്…
Read More...

‘ദേശീയത പ്രോത്സാഹനം, സ്ത്രീ ശാക്തീകരണം’; ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട്…

ദുബായ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ ക്ലിയറൻസ് പ്രക്രിയ സുഗമമാക്കുന്നതിനായുള്ള പുതിയ സ്മാർട്ട് ട്രാവൽ…
Read More...