Browsing Category

UAE NEWS

യു.എ.ഇയിൽ ഇ-കോമേഴ്‌സ് രംഗത്ത് പുതിയ നിയമം

ദുബൈ: യു.എ.ഇയിൽ ഇ-കോമേഴ്സ് ഇട പാടുകൾക്ക് പരമ്പരാഗത കച്ചവടത്തിനുള്ള നിയമപരിരക്ഷ ബാധകമാക്കി പുതിയ നിയ മം. ഉപഭോക്താക്കളുടെ അവകാശങ്ങൾ മു തൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി…
Read More...

റാസൽഖൈമയിൽ വാണിജ്യ ലൈസൻസ് പുതുക്കാ൯ നിരക്കിളവ്

റാസൽഖൈമ: ദക്ഷിണ മേഖലയിലെ ചെറു കിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം. ഇ) വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസ ൽഖൈമ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ…
Read More...

മാലിന്യത്തിൽ നിന്ന് വൈദ്യുതി പദ്ധതിയുമായി ദുബൈ

ദുബൈ: മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ബയോഗ്യാസിൽനിന്ന് വൈദ്യുതി ഉ ൽപാദിപ്പിക്കാൻ ദുബൈയിൽ പദ്ധതി. ദു ബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രി സിറ്റി വാട്ടർ അതോറിറ്റി (ദീവ)യുമാണ് പദ്ധ…
Read More...

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 10 മുതൽ ജനുവരി 14 വരെ എല്ലാ രാത്രിയിലും 800ലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ രണ്ട് തവണ ഷോ അവതരിപ്പിക്കും. രാത്രി 8നും 10നുമാണ് ഡ്രോൺ ഷോ…
Read More...

മലയാളി ശുചീകരണ തൊഴിലാളിക്ക് ദുബൈയിൽ 22 ലക്ഷത്തിന്റെ പുരസ്‌കാരം

ദുബൈ: യു.എ.ഇ തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ദിർഹ (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ)മാണ് പുരസ്‌കാര തുക. ദുബൈ സി.എം.സി…
Read More...

ചന്ദ്രനിലേക്ക് പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ

ദുബൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കു ന്ന നാസയുടെ പദ്ധതിയിൽ യു.എ.ഇയും ഭാ ഗമായേക്കും. യു.എ.ഇ ബഹിരാകാശ ഏജ ൻസിയായ മുഹമ്മദ് ബിൻ റാശിദ് ബഹിരാ കാശ നിലയം ഇത് സംബന്ധിച്ച് ചർച്ച നട ത്തിയതായി നാസ…
Read More...

റഷ്യൻ പ്രസിഡൻറിന് യു.എ.ഇയിൽ ഊഷ്മള സ്വീകരണം

അബൂദബി: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇ യിലെത്തി. രാജ്യത്തിൻ്റെ വ്യോമാതിർത്തിയി ൽ പ്രവേശിച്ച റഷ്യൻ പ്രസിഡൻ്റിന്റെ വിമാന ത്തെ യു.എ.ഇ വ്യോമസേനയുടെ അകമ്പടി…
Read More...

2050-ഓടെ റോഡുകളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങൾ

ദുബായ് : യു.എ.ഇ. പൂർണമായും പരിസ്ഥിതിസൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഊർജ, ഇൻഫ്രാസ്ട്രക്‌ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയിൽ…
Read More...

ഫലസ്തീൻ കുട്ടികൾക്ക് ആശ്വാസമേകാൻ ശൈഖ് ഹംദാനെത്തി

അബുദാബി : യു.എ.ഇ. ആശുപത്രികളിൽ ചികിത്സയിലുള്ള ഫലസ്തീനിലെ കുട്ടികളെയും അർബുദ രോഗികളെയും അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) ചെയർമാനുമായ ശൈഖ്…
Read More...

വ്യവസായ വികസനത്തിന് 60 കോടി ദിർഹം പദ്ധതിക്ക് അനുമതി

ഷാർജ • എമിറേറ്റിലെ വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.…
Read More...