Browsing Category
UAE NEWS
ദുബായിലെ ബാങ്കുകളിൽനിന്ന് 300 കോടി തട്ടി മലയാളി വ്യവസായി, സിനിമയിലും നിക്ഷേപം?; അന്വേഷണത്തിന് ഇഡി
തൃക്കരിപ്പൂർ :വിദേശത്തെ വിവിധ ബാങ്കുകളിൽ നിന്നു 300 കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ ഇഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ…
Read More...
Read More...
യുഎഇ ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് ലംഘനം: അനേകം ഡ്രൈവർമാർക്ക് പിഴ, വാഹനങ്ങൾ കണ്ടുകെട്ടി
ദുബായ് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ദുബായിൽ ഡസൻ കണക്കിന് ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.…
Read More...
Read More...
എക്സ്പോ വേദിയിലേക്ക് അബുദാബിയിൽ നിന്ന് 24 മണിക്കൂറും ഇ- ബസ് സർവീസ്
അബുദാബി: കാലാവസ്‌ഥ ഉച്ചകോടി നടക്കുന്ന എക്സ്പോ വേദിയിലേക്ക് അബുദാബിയിൽനിന്ന് 24 മണിക്കൂറും ബസ് സർവീസ്. 9 ഇലക്ട്രിക് ബസുകളാണ് ദിവസേന 44 സർവീസ് നടത്തുന്നത്. സർവീസ് 12 വരെ തുടരും. അബുദാബി…
Read More...
Read More...
ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും
ദുബൈ: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വൈ.എ. റഹീം. ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ്…
Read More...
Read More...
കോപ് 28 ഉച്ചകോടി: സമുദ്രനിരപ്പ് 10 മീറ്റർ ഉയരുമെന്ന് യു.എൻ മുന്നറിയിപ്പ്
ദുബൈ: ആഗോള താപനം രണ്ടു വർഷത്തി നകം 1.5 ഡിഗ്രിയുടെ താഴേക്ക് കുറക്കാൻ സാധിച്ചില്ലെങ്കിൽ സമുദ്രനിരപ്പ് 10 മീറ്റർ ഉയരുമെന്ന് യു.എൻ കാലാവസ്ഥ മേധാവിയുടെ മുന്നറിയിപ്പ്. കോപ് 28ൽ പ്രതിനിധികളെ…
Read More...
Read More...
വിദ്യാർഥിനിയുടെ ആഗ്രഹം സഫലീകരിച്ച് ദുബായ് പോലീസ്
ദുബായ് : ജീവിതത്തിൽ ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥയാവണമെന്ന, നിശ്ചയദാർഢ്യമുള്ള പതിനഞ്ചുകാരിയുടെ ആഗ്രഹം യാഥാർഥ്യമാക്കി ദുബായ് പോലീസ്. കേൾവിത്തകരാറുള്ള മൈത യൂസഫ് അഹമ്മദിനാണ് ഒരു…
Read More...
Read More...
മംസാർ തുറമുഖത്തുനിന്ന് 540 കിലോ മാലിന്യം നീക്കംചെയ്തു
ഷാർജ : ഷാർജ മ്യൂസിയംസ് അതോറിറ്റിയുടെ (എസ്.എം.എ.) വാർഷിക ബീച്ച് ശുചീകരണകാമ്പയിനിലൂടെ മംസാർ തുറമുഖത്തുനിന്ന് 540 കിലോ മാലിന്യം നീക്കംചെയ്തു. സമുദ്ര മലനീകരണത്തെക്കുറിച്ച് പൊതുജനങ്ങളെ…
Read More...
Read More...
ദേശീയദിനത്തിൽ ചൈൽഡ് സീറ്റുകൾ സമ്മാനം നൽകി ആർ.ടി.എ
ദുബൈ: യു.എ.ഇയുടെ 52-ാം ദേശീയദിന ത്തോടനുബന്ധിച്ച് എമിറേറ്റിലെ ആശുപത്രി കളിൽ ചൈൽഡ് സീറ്റുകൾ വിതരണം ചെ യ്ത് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി. എ). ദുബൈ പൊലീസ്, ഹെൽത്ത് അതോറി റ്റി, യുനിസെഫ്,…
Read More...
Read More...
ജുമുഅ പ്രഭാഷണത്തിൽ പരിസ്ഥിതി ഉദ്ബോധനം
ദുബൈ: വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാ ഷണത്തിൽ വിശ്വാസികളെ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് ഇമാമുമാർ. കോപ് 28ന് യു.എ.ഇ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലാണ് ഭൂമിയെ സം…
Read More...
Read More...
അശ്രദ്ധയോടെ വാഹനമോടിച്ചാൽ 800 ദിർഹം പിഴ
അബുദാബി : അശ്രദ്ധയോടെ വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് പോലീസ് പറഞ്ഞു. അബുദാബിയിൽ റോഡിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വാഹനാപകടത്തിന്റെ വീഡിയോ…
Read More...
Read More...