Browsing Category

UAE NEWS

ബിഎപിഎസ് ഹിന്ദു മന്ദിറിൽ മാർച്ച് 1 മുതൽ വീണ്ടും സന്ദർശനം

അബുദാബി ∙ മാർച്ച് 1 മുതൽ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല. നിലവിൽ നേരത്തെ റജിസ്റ്റർ ചെയ്തവർക്കാണ്…
Read More...

അജ്മാനിൽ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിൽ അഗ്നിബാധ; നിരവധി പേർക്ക് പരുക്ക്

അജ്മാൻ : അജ്മാനിലെ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ 9 പാക്കിസ്ഥാൻ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത്…
Read More...

ഗതാഗതത്തിരക്ക് കുറയ്ക്കും: അൽ ഖൈൽ റോഡിൽ അഞ്ച് പുതിയ മേൽപ്പാലങ്ങൾ

ദുബായ് : അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് അഞ്ച് പുതിയ മേൽപ്പാലങ്ങൾ നിർമിക്കും. ഇതിനായി 70 കോടി ദിർഹത്തിന്റെ പദ്ധതി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി…
Read More...

ഗൾഫിൽ ജനനനിരക്ക് കുറഞ്ഞു, ഗർഭധാരണം വൈകിപ്പിക്കുന്നതായും പഠനം

അബുദാബി : ഗൾഫ് രാജ്യങ്ങളിലെ ജനനനിരക്കിൽ കാര്യമായ മാറ്റം സംഭവിച്ചതായി പഠനറിപ്പോർട്ട്. യു.എ.ഇ.യിൽ നാലിലൊന്ന് ദമ്പതികൾ വിവാഹശേഷം ഗർഭധാരണം നീട്ടിവെക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. 1990…
Read More...

ഷാർജ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം

ഷാർജ : എമിറേറ്റിലെ മ്യൂസിയങ്ങളിൽ അടുത്ത ഞായറാഴ്ചവരെ സൗജന്യമായി പ്രവേശിക്കാമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ.) അധികൃതർ അറിയിച്ചു. ഷാർജ ഫോർട്ട് (അൽ ഹിസ്ൻ), ഷാർജ കലിഗ്രഫി മ്യൂസിയം,…
Read More...

ഷാർജ പൈതൃകദിനങ്ങൾ’ ആരംഭിച്ചു

ഷാർജ : ഇമിറാത്തി സംസ്കാരത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ‘ഷാർജ പൈതൃകദിനങ്ങളു’ടെ 21-ാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി…
Read More...

ദുബൈയില്‍ നിന്ന് പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബൈ: ദുബൈയില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയില്‍ നിന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക.…
Read More...

ഉടനടി സഹായം ലഭ്യമാക്കാൻ പുതിയ 37 സിവിൽ ഡിഫൻസ് ഓഫിസുകൾ

അബുദാബി : തലസ്ഥാന എമിറേറ്റിൽ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ചത് 37 സിവിൽ ഡിഫൻസ് ഓഫിസുകൾ. സഹായം ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കാനാണ് കൂടുതൽ ഓഫിസുകൾ…
Read More...

യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ

ദുബായ് : യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക. ഇതിൽ ഫുജൈറയിൽ മഴ…
Read More...

യു.​എ.​ഇ ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ്; ഇ​ന്ന് റോ​ഡു​ക​ള്‍ അ​ട​ച്ചി​ടും

അ​ബൂ​ദ​ബി: യു.​എ.​ഇ. ടൂ​ര്‍ മെ​ന്‍സ് സൈ​ക്ലി​ങ് മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. സൈ​ക്ലി​ങ്…
Read More...