Browsing Category

UAE NEWS

ഷാർജ-മസ്‌കറ്റ് ബസ് സർവീസിന് എസ്.ആർ.ടി.എ.-മുവാസലാത്ത് ധാരണ

ഷാർജ :മസ്‌കറ്റിലേക്ക് ഷാർജയിൽനിന്ന് ഉടൻ ബസ് സർവീസ് ആരംഭിക്കും .ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (എസ്.ആർ.ടി.എ.) ഒമാൻ ഗതാഗതകമ്പനി മുവാസലാത്തും…
Read More...

പൈതൃക, പാരമ്പര്യ സംരക്ഷണം ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കാൻ യുഎഇ

അബുദാബി : ഇമറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും പദ്ധതികൾ നടപ്പാക്കാനും അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.…
Read More...

വിസ ക്വാട്ടയിൽ 20 ശതമാനം മറ്റ്​ രാജ്യക്കാർക്ക്​: നിബന്ധനയിൽ ഇളവ് വന്നതായി സൂചന

ദു​ബൈ: യു.​എ.​ഇ​യി​ൽ വി​സ ക്വോ​ട്ട​യി​ൽ 20 ശ​ത​മാ​നം മ​റ്റ്​ രാ​ജ്യ​ക്കാ​ർ​ക്ക്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ വ​ന്ന​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ…
Read More...

ആക്സസ്​ എബിലിറ്റീസ്​ എക്സ്​പോ ഒക്​ടോബറിൽ    

ദു​ബൈ: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നി​ത്യ ജീ​വി​തം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന വി​വി​ധ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ പ​രി​ച​യ​​പ്പെ​ടു​ത്തു​ന്ന ആ​ക്സ​സ്​ എ​ബി​ലി​റ്റീ​സ്​…
Read More...

ഷാർജയിൽ കൂടുതൽ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ

ഷാർജ : നൂറുകണക്കിന് വൈദ്യുത വാഹന (ഇ.വി.) ചാർജിങ് സ്റ്റേഷനുകൾ ഷാർജയിൽ വിന്യസിക്കാൻ പദ്ധതി. ഇതിനായി ബീആയും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (എസ്.ആർ.ടി.എ.) സഹകരിച്ചു…
Read More...

ഷാർജ പ്രകാശോത്സവം അടുത്തമാസം ഏഴുമുതൽ

ഷാർജ : പതിമ്മൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ അടുത്തമാസം ഏഴ് മുതൽ 18 വരെ നടക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നെത്തുന്ന 15 കലാകാരൻമാർ സൂക്ഷ്മമായി രൂപകല്പനചെയ്ത 15 അതിമനോഹരമായ ലൈറ്റ്…
Read More...

നിർമിതബുദ്ധി നയങ്ങൾ വികസിപ്പിക്കാൻ പുതിയകൗൺസിൽ

അബുദാബി : എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി കൗൺസിൽ (എ.ഐ.എ.ടി.സി.) സ്ഥാപിക്കാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമം പുറപ്പെടുവിച്ചു.…
Read More...

നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനവുമായി യുഎഇ

അബുദാബി : ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്‌സ് ആൻഡ് സിംടെക്‌സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി…
Read More...

വീണ്ടും ഒന്നാമതായി ദുബായ് വിമാനത്താവളം

ദുബായ് : ആഗോളതലത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേട്ടം തുടരുന്നു. പുതുവർഷത്തിൽ ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം…
Read More...

യു.എ.ഇയിൽ ഇത് ‘ചാകരക്കാലം’

ഷാർജ: കടലിൽ പ്പോയി തിരിച്ചുവരുമ്പോൾ വലനിറയെ മീനുള്ളതിനാൽ ഏറ്റവും സംതൃപ്തികിട്ടുന്ന സമയമാണിതെന്ന് ഷാർജയിലെ മൽസ്യത്തൊഴിലാളികളുടെ സന്തോഷവാക്കുകൾ. ഇപ്പോഴത്തെ തെളിഞ്ഞ ആകാശവും…
Read More...