Browsing Category
UAE NEWS
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്ത്
അബുദാബി : ഈ വർഷത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തി. അജ്മാൻ, ദുബായ്, റാസൽഖൈമ എന്നിവയുൾപ്പെടെ മറ്റ് മൂന്ന് എമിറേറ്റുകളും ആഗോളതലത്തിൽ ആദ്യ…
Read More...
Read More...
ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ദുബായ് police
ദുബായ്: കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ്…
Read More...
Read More...
ഫുട്ബോൾ താഴെവീഴ്ത്താതെ തട്ടിയത് 49 മണിക്കൂർ; വീണ്ടും ലോക റെക്കോർഡിട്ട് റിക്കാർഡിനോ
ദോഹ : തുടർച്ചയായ 49 മണിക്കൂർ ഫുട്‌ബോൾ പന്ത് താഴെ വീഴാതെ തട്ടി കളിച്ച് പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ബ്രസീൽ സ്വദേശി റിക്കാർഡിനോ ഡി എംബിയക്‌സാഡിനാസ്.
കത്താറ കൾചറൽ വില്ലേജിലെ എഎഫ്‌സി…
Read More...
Read More...
യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു
ദുബായ്: യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു. ഇതിനായി സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത്…
Read More...
Read More...
ഗാസയിലേക്കുള്ള സഹായ വിതരണം തുടർന്ന് യു.എ.ഇ.
അബുദാബി : യുദ്ധത്തിൽ പ്രതിസന്ധിയിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More...
Read More...
പൈതൃകസംരക്ഷണത്തിന് ഹെറിറ്റേജ് അതോറിറ്റി രൂപവത്കരിച്ചു
അബൂദബി: യു.എ.ഇയുടെ പൈതൃകസംരക്ഷണത്തിനായി അബൂദബി ഹെറിറ്റേജ് അതോറിറ്റിക്ക് അധികൃതര് രൂപം നല്കി. എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബിനും അബൂദബി…
Read More...
Read More...
പാസഞ്ചർ ട്രാക്കിൽ ഇത്തിഹാദിന് കന്നി യാത്ര
അബുദാബി : ഇത്തിഹാദ് റെയിൽ അബുദാബിയിൽനിന്ന് അൽദന്നയിലേക്കു ആദ്യ പാസഞ്ചർ യാത്ര നടത്തി. വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ…
Read More...
Read More...
ഡെലിവറി സ്ഥാപനങ്ങളെയും ഡ്രൈവർമാരെയും ആദരിച്ചു
ദുബായ് : ഡെലിവറി മേഖലയിലെ എക്സലൻസ് പുരസ്കാരം നേടിയ സ്ഥാപനങ്ങളെയും ഡ്രൈവർമാരെയും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്താർ അൽ തായറും പോലീസ് കമാൻഡർ - ഇൻ - ചീഫ്…
Read More...
Read More...
ഷാർജയിൽ അപാർട്മെന്റിന് തീ പിടിച്ച് അച്ഛനും മകളും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ഷാർജ : ഷാർജയിർ അപാർട്മെന്‍റിന് തീ പിടിച്ച് പിതാവും മകളും മരിച്ചു. മാതാവ്, 9 വയസ്സുള്ള മകൾ, 5 വയസ്സുള്ള മകൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അമ്മയുടെ നില ഗുരുതരമാണ്.…
Read More...
Read More...
ഏഴ് എമിറേറ്റുകളെ ബന്ധിപ്പിച്ച് പുതിയ ഫെഡറൽ ഹൈവേ
ദുബായ് : യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് പുതിയ ഫെഡറൽ ഹൈവേ സ്ഥാപിക്കാൻ പദ്ധതി. ഇതുസംബന്ധിച്ചുള്ള പദ്ധതിനിർദേശം പഠിക്കുമെന്ന് ഊർജ അടിസ്ഥാന സൗകര്യമന്ത്രി എൻജിനിയർ സുഹൈൽ…
Read More...
Read More...