Browsing Category

Oman news

റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ ​ട്രാ​ക്കി​ൽ -ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള​ള റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്ന്​ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക…
Read More...

മ​ഴ: നി​റ​ഞ്ഞുക​വി​ഞ്ഞ്​ ഒ​മാ​നിലെ ഡാ​മു​ക​ൾ

മ​സ്ക​ത്ത്: ന്യൂ​ന​മ​ർ​ദം മൂ​ലം ഒ​മാ​നി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ൽ ഖു​റി​യാ​ത്തി​ലെ വാ​ദീ ദൈ​ഖ അ​ട​ക്ക​മു​ള്ള ഡാ​മു​ക​ളി​ൽ ജ​ലനി​ര​പ്പ് ഉ​യ​രു​ക​യും ചി​ല​ത് നി​റ​ഞ്ഞു…
Read More...

ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബാഗേജുകള്‍ക്ക് നിരക്കിളവ്

മസ്‌കത്ത്: ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് നിരക്കിളവ്.…
Read More...

ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത് : ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്നു കുട്ടികള്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍…
Read More...

2027ഓ​ടെ ഒമാനിൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും

മ​സ്ക​ത്ത്: രാ​ജ്യ​ത്ത്​ 2027 ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധി​കൃ​ത​ർ. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക്…
Read More...

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ചു

മസ്​കത്ത്​: ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ്​ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ്…
Read More...