ഗതാഗത നിയമലംഘനം : യു.എ.ഇ.യിൽ നടപടികൾ കർശനമാക്കി പോലീസ്

അബുദാബി : യു.എ.ഇ.യിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസ് കർശനനിയമനടപടികൾ സ്വീകരിക്കുന്നു. ജനങ്ങളുടെ ജീവനുംസ്വത്തിനും ഭീഷണിയാകുന്നതരത്തിൽ വാഹനങ്ങളോടിക്കരുതെന്ന് ഡ്രൈവർമാരോട് ആവർത്തിച്ചു.…
Read More...

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും ല​ഹ​രി പി​ടി​കൂ​ടി

ദോ​ഹ: ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ര​ണ്ടു കി​ലോ ല​ഹ​രി വ​സ്തു​ക്ക​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഫോ​യി​ൽ പേ​പ്പ​റു​ക​ൾ​ക്കു​ള്ളി​ൽ…
Read More...

സൈനികരുടെ കുടുംബാംഗങ്ങളെ നേരിൽകണ്ട് യു.എ.ഇ. പ്രസിഡന്റ്

അബുദാബി : സൊമാലിയയിലെ സൈനിക ക്യാമ്പ് ആക്രമണത്തിൽ വീരമൃത്യു വരിച്ച യു.എ.ഇ. സൈനികരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. അബുദാബി, അൽഐൻ, റാസൽഖൈമ…
Read More...

ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ: ദുബായിൽ ഭാരത് മാർട്ട് വരുന്നു

ദുബായ് : ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് വ്യാപാരം നടത്താൻ സഹായിക്കുന്ന ഭാരത് മാർട്ട് ദുബായിൽ ആരംഭിക്കും. ദുബായിലെ ജബൽ അലി സ്വതന്ത്രവ്യവസായ മേഖലയിലായിരിക്കും (ഫ്രീസോൺ) ഇത്…
Read More...

സൗഹൃദം ശക്തമാക്കി ഇന്ത്യയും ഖത്തറും

ദോ​ഹ: ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​ൽ പു​തി​യ അ​ധ്യാ​യം ചേ​ർ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. എ​ട്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം…
Read More...

ഇത്തിഹാദ് റെയിലിൽ യാത്രചെയ്യാൻനോൽ കാർഡ് ഉപയോഗിക്കാം

ദുബായ് : ഇത്തിഹാദ് റെയിലിലെ യാത്രാതീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ദുബായിയുടെ നോൽ കാർഡുകൾഉപയോഗിക്കാം.ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ് റെയിലിന്റെയും ദുബായ് റോഡ്സ് ആൻഡ്…
Read More...

ഇന്ത്യൻ തൊഴിലാളികൾക്കുള്ള ആശുപത്രിക്കായി യു.എ.ഇ. സ്ഥലം നൽകും

അബുദാബി : ഇന്ത്യൻ തൊഴിലാളികൾക്കായി ആശുപത്രി നിർമിക്കാൻ യു.എ.ഇ. സ്ഥലം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More...

ശക്തമായ മഴ: ഷാർജയിൽ 61 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഷാർജ : മഴക്കെടുതിയിൽ ഷാർജയിൽ 61 ഇമിറാത്തി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഷാർജ ഹൗസിങ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. രണ്ടുദിവസം മുൻപ് പെയ്ത മഴയിൽ…
Read More...

ഗോൾഡൻ കൾച്ചറൽ വിസ പദ്ധതിയുമായി ജി.ഡി.ആർ.എഫ്.എ.

ദുബായ് : സാംസ്കാരികരംഗത്തെ പ്രമുഖരെ ആദരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) പുതുതായി ഗോൾഡൻ കൾച്ചറൽ വിസ പദ്ധതി ആരംഭിച്ചു. 16-ാമത്…
Read More...

ഷാർജ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമങ്ങൾ

ഷാർജ : കെട്ടിടം, ഭൂമി എന്നിവ പാട്ടത്തിനെടുക്കൽ, വാടകത്തർക്ക കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ഷാർജ കിരീടാവകാശിയും…
Read More...