എഐ നിരീക്ഷണം: പൊലീസ് സ്‌റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51% കുറവ്

ദുബായ് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51 ശതമാനം കുറവുണ്ടായതായി അധികൃതർ അറിയിച്ചു. നിർമിതബുദ്ധി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)…
Read More...

9 മാസം; തടഞ്ഞത് 783 കള്ളക്കടത്ത് ശ്രമങ്ങൾ

ദുബായ് 9 മാസത്തിനിടെ രാജ്യാന്തര വിമാനത്താവളം വഴിയുള്ള 783 കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞതായി ദുബായ് കസ്റ്റംസ്. ഇതിൽ 540 കേസുകളും ലഹരിമരുന്നുമായി ബന്ധപ്പെട്ടതാണ്. നിരോധിത വസ്തുക്കൾ…
Read More...

യുഎഇയിൽ സ്‌കൂൾ പ്രവേശന നടപടികൾ അവസാനിച്ചു; സീറ്റില്ല, നെട്ടോട്ടമോടി രക്ഷിതാക്കൾ

അബുദാബി ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ…
Read More...

കാലാവസ്ഥ ഉച്ചകോടി: എക്സ്പോ സിറ്റി സന്ദർശിച്ച്‌ ശൈഖ് മൻസൂർ

ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന യു.എ ൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 28) ദി വസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ. സമ്മേളന വേദിയായ ദുബൈ എക്സ്പോ സിറ്റി സന്ദർശി ച്ചാണ്…
Read More...

അബൂദബിയിൽ ബസ് സർവിസ് റൂട്ടുകളിൽ മാറ്റം

അബൂദബി: പൊതുഗതാഗത ബസ് സർവിസ് റൂട്ടുകളിൽ മാറ്റം വരുത്തിയതായും പുതി യ ബസ് സർവിസുകൾ ആരംഭിച്ചതായും അബൂദബി സംയോജിത ഗതാഗത കേന്ദ്രം.അബൂദബി നഗരകേന്ദ്രത്തിൽ നിന്ന് തിരക്കേ റിയ മേഖലകളിലേക്കുള്ള…
Read More...

അബൂദബിയിൽ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും പരിശോധന

അബൂദബി: എമിറേറ്റിലെ ബ്യൂട്ടി പാർലറുകളിലും കുട്ടികളുടെയും പുരുഷൻമാരുടെയും സലൂണുകളിലും പരിശോധനയുമായി മുനി സിപ്പൽ അധികൃതർ. അബൂദബി മുനിസിപ്പാ ലിറ്റി ഉദ്യോഗസ്ഥരാണ് 10 ദിവസം നീണ്ട പ രിശോധന…
Read More...

ദേശീയ ദിനം: സ്‌കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂ‌ളുകൾ, യൂനിവേഴ്സിറ്റികൾ, നഴ്‌സറികൾ എന്നിവക്ക് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മൂ ന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭി ക്കും. ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ…
Read More...

തെരുവുകളിൽ അഭ്യാസം; ക്വാഡ് ബൈക്കുകൾ പിടിച്ചെടുത്തു

ദുബൈ: തെരുവുകളിലും താമസകേന്ദ്രങ്ങളി ലും അഭ്യാസപ്രകടനവും ബഹളവുമുണ്ടാ ക്കിയതായ പരാതിയെ തുടർന്ന് ദുബൈ പൊലീസ് നിരവധി ക്വാഡ് ബൈക്കുകൾ പി ടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം നട ത്തിയ പൊലീസ്…
Read More...

ദുബൈ റൺ നാളെ

ദുബൈ: ആരോഗ്യസംരക്ഷണത്തിന്റെ പാഠ ങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപ ന പരിപാടിയായ ദുബൈ റൺ ഞായറാഴ്ച. ലോകത്തെ ഏറ്റവും വലിയ 'ഫൺ റൺ' എ ന്ന് വിശേഷിക്കപ്പെടുന്ന പരിപാടിയിൽ കഴി ഞ്ഞ വർഷങ്ങളിൽ…
Read More...

ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം

ദുബൈ: എമിറേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്…
Read More...