2025ലെ ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വവും പാകിസ്‌താന് നഷ്ടമായേക്കും; യു.എ.ഇക്ക് സാധ്യത

ദുബൈ: 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്താന്റെ സാധ്യത മങ്ങി. ഇന്ത്യ- പാകിസ്താൻ നയതന്ത്രബന്ധം അസ്ഥിരമായി തുടരുന്നതിനാൽ മത്സരം പാകിസ്താന് പുറത്തേക്ക് മാറ്റാനാണ്…
Read More...

ഗസ്സയിൽനിന്ന് 80 രോഗികൾകൂടി അബൂദബിയിൽ

അബൂദബി: ഗസ്സയിൽനിന്ന് പരിക്കേറ്റവരെ യും രോഗികളെയും വഹിച്ചുള്ള മൂന്നാമത് വിമാനം അബൂദബിയിലെത്തി. രോഗികളും കുടുംബാംഗങ്ങളുമടക്കം 170 പേരെയും വ ഹിച്ചുള്ള ഇത്തിഹാദ് വിമാനമാണ് തിങ്കളാ ഴ്ച…
Read More...

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ 50% ഇളവ്

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഉമ്മുൽഖുവൈൻ എമിറേറ്റിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്ക് ഇളവുണ്ടാകും. ഡിസംബർ ഒന്ന് മുതൽ ജനുവരി…
Read More...

ദുബൈയിൽ ഐ.സി.പിയുടെ അക്കാദമിക്ക് തുടക്കമായി

ദുബൈ: യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റം സ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി. പി)യുടെ എമിറേറ്റ്സ് അക്കാദമി ഫോർ സയ ൻസ് ആൻഡ് ട്രെയിനിങ്ങിൻ്റെ പുതിയ ശാഖ ദുബൈയിലെ…
Read More...

ദേശീയദിനാഘോഷം; അണിഞ്ഞൊരുങ്ങി നാടും നഗരവും

ദുബൈ: യു.എ.ഇയുടെ 52-ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കം സജീവം. സ്ഥാപന ങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീ യദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും…
Read More...

പുതുവർഷ ആഘോഷത്തിന് വിപുല ഒരുക്കങ്ങളുമായി റാസൽഖൈമ

റാസൽഖൈമ: അതുല്യമായ മായക്കാഴ്ചക ൾ ഒരുക്കി ഇരട്ട ഗിന്നസ് നേട്ടത്തോടെയാ കും റാസൽഖൈമ പുതുവർഷത്തെ വരവേ ൽക്കുകയെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യ സ്തമായി…
Read More...

അബൂദബിയിൽ വായുനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി

അബൂദബി: വായുനിലവാരം മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതിക്ക് അബൂദബി പരിസ്ഥിതി ഏജൻസി രൂപംനൽകി. മലിനീകരണം കൂടിയ മേഖലകൾ കണ്ടെത്തുന്നതിനും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി…
Read More...

ശ്രദ്ധേയമായി ഹത്തയിലെ സ്‌പാർട്ടൻ റേസ്

ദുബൈ: എമിറേറ്റിൻ്റെ മലയോരപ്രദേശമായ ഹത്തയിൽ ഒരുക്കിയ സ്‌പാർട്ടൻ റേസിന് മി കച്ച പങ്കാളിത്തം. ആഗോളതലത്തിൽതന്നെ ഏറ്റവും പ്രയാസമേറിയ റേസുകളിൽ ഒന്നാ യി കരുതപ്പെടുന്ന ഹത്തയിലെ സ്പാർട്ടൻ റേസിന്…
Read More...

ദിബ്ബ അൽ ഹിസ്‌നിൽ പുതിയ പള്ളി തുറന്നു

ഷാർജ: ദിബ്ബ അൽ ഹിസ്‌നിലെ മഹ്ലബ് ഏരിയയിലെ കോർണിഷ് റോഡിൽ നിർമിച്ച പു തിയ പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്'സുൽ ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായ റാഴ്ച ഉദ്ഘാടനം ചെയ്തു.…
Read More...

50 ശതമാനം പിഴയിളവ്

റാസൽഖൈമ: 52-ാമത് ദേശീയ ദിനാഘോഷ ത്തോടനുബന്ധിച്ച്റാസൽഖൈമയിലും ഉ മ്മുൽഖുവൈനിലും പിഴയിളവ് പ്രഖ്യാപിച്ചു. റാക് പബ്ലിക് സർവിസ് വകുപ്പുമായി (റാക് പി.എസ്.ഡി) ബന്ധപ്പെട്ട നിയമലംഘനങ്ങ ൾക്ക്…
Read More...