അബൂദബി: എമിറേറ്റിലെ ഗതാഗതരംഗത്ത് മുന്നേറ്റത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റെയിൽവേ പാതക്ക് കരാറായി. അൽദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബ… Read More...
ദുബൈ: 52-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തിന് വിവിധ എമിറേറ്റുകളിൽ നിരവധി തടവുകാർക്ക് മാപ്പുനൽകി ഭരണാധികാരികൾ. അബൂദബി, ദുബൈ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിൽ തടവിൽ കഴിയുന്നവരാണ്… Read More...
അജ്മാൻ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്‌മാൻ പൊലീസ് സംഘടിപ്പിക്കുന്ന പരേഡ് വ്യാഴാഴ്‌ച നടക്കും. നവംബർ 30 വ്യാഴാഴ്‌ച വൈകീട്ട് നാലു മണിക്ക് പരേഡ് ആരംഭിക്കും. അജ്‌മാൻ ബീച്ചിന്… Read More...
ദുബൈ: ആൾ കേരള മാപ്പിള സംഗീത അ ക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ പോസ്റ്റർ അ ക്കാദമി യു.എ.ഇ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ എ.എ.കെ മുസ്‌തഫ ഉദ്ഘാട നം ചെയ്തു.… Read More...
ദുബൈ: മനുഷ്യരാശി നേരിടുന്ന ഏറ്റവും വ ലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ചർച്ചകൾക്ക് ലോ കം വ്യാഴാഴ്ച മുതൽ യു.എ.ഇയിൽ സംഗമി ക്കും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തി ൽ… Read More...
ദുബൈ: ദുബൈ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി ലോകത്തിന് നല്ല വാ ർത്തകൾ സമ്മാനിക്കുമെന്ന് കോപ് 28 പ്ര സിഡൻറും യു.എ.ഇ വ്യവസായ, അഡ്വാൻ സ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സു ൽത്താൻ അൽ… Read More...
ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ. ടി.എ) ആസ്ഥാനത്ത് വിപുലമായ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയി ക്കുന്ന പ്രദർശനങ്ങൾ, ജീവനക്കാർക്ക് ഒത്തു ചേരാൻ… Read More...
ദുബൈ: വേൾഡ് എക്സ്പോ 2030യുടെ ആഥിതേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂമിൻ്റെയും… Read More...