ദേശീയദിനം; അബൂദബിയിലും ഷാർജയിലും പാർക്കിങ് സൗജന്യം

അബൂദബി: 52-ാമത് ദേശീയദിന പൊതു അവധിയുടെ ഭാഗമായി അബൂദബി, ഷാർജ എമിറേറ്റുകളിൽ പാർക്കിങ് സൗജന്യം. ശനിയാഴ്ച മുതൽ ഡിസംബർ നാല് തിങ്കളാഴ്ച വരെയാണ് ഇളവ് ലഭിക്കുക. ശനിയാഴ്ച മുതൽ ഡിസംബർ അഞ്ച്…
Read More...

യു.എ.ഇ പുതിയ പടക്കപ്പൽ നീറ്റിലിറക്കി

ദുബൈ: യു.എ.ഇ പുതിയ പടക്കപ്പൽ നീറ്റി ലിറക്കി. പ്രൗഢമായ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്ര സിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് കോർവെറ്റ്…
Read More...

യു.എ.ഇയിൽ ഇന്ധനവില കുറച്ചു

യു.എ.ഇയിൽ  ഇന്ധനവില കുറച്ചു . പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയും കുറയും. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫിൽസ് കുറയുക. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക്…
Read More...

യുഎഇ ദേശീയദിന അവധി; ദുബൈയിൽ പാർക്കിങ് സൗജന്യം

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ദുബൈയിൽ പൊതുപാർക്കിങ് സൗജന്യമാക്കി. ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർടിഎ അറിയിച്ചു.…
Read More...

കോപ് 28ന് ദുബൈയിൽ പ്രൗഢ തുടക്കം

ദുബൈ: ഭൂമിയുടെയും മനുഷ്യകുലത്തിന്റെ യും ഭാവിയെക്കുറിച്ച ആഴമേറിയ ആലോചന വേദിയായ യു.എൻ കാലാവസ്ഥ ഉച്ചകോടി( കോപ് 28)ക്ക് ദുബൈയിലെ എക്സ്പോ സി റ്റിയിൽ പ്രൗഢ തുടക്കം. യു.എൻ ഉന്നത ഉ…
Read More...

വർഷം 3000 കുട്ടികൾക്ക് ചികിത്സ; ‘ചൈൽഡ് ഫണ്ട്’ പ്രഖ്യാപിച്ച് ദുബൈ

ദുബൈ: വർഷത്തിൽ 3000 കുട്ടികൾക്ക് ചി കിത്സ നൽകുന്നതിന് സഹായിക്കുന്ന അ ഞ്ചുകോടി ദിർഹമിൻ്റെ പദ്ധതി പ്രഖ്യാപിച്ച് ദു ബൈ ഹെൽത്ത്. അൽ ജലീല ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് അൽ…
Read More...

ദേശീയ ദിനം; ഫുജൈറയിലും ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്

ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോടനു ബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർ ദേശപ്രകാരം ഫുജൈറ പൊലീസ് ട്രാഫിക് നിയമലംഘന പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.…
Read More...

ദുബൈയിൽ പാർക്കിങ് സൗജന്യം

ദുബൈ: യു.എ.ഇ ദേശീയദിന അവധി ദിന ങ്ങളിൽ ദുബൈയിൽ പൊതു പാർക്കിങ് സൗജന്യമാക്കി.ഡിസംബർ രണ്ട് മുതൽ നാ ല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർ.ടി.എ അറി യിച്ചു. ഡിസംബർ അഞ്ച്…
Read More...

ശൈഖ് സായിദ് റോഡിൽ ഗതാഗതം തിരിച്ചുവിടും

ദുബൈ: ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ്…
Read More...