ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി റാസൽഖൈമയിൽ മരിച്ചു

റാസൽഖൈമ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തുടർന്ന് കൊല്ലം തൊടിയൂർ സ്വദേശിയും റാക് യൂനിയൻ സിമന്റ് കമ്പനി ജീവനക്കാരനുമായ ദിൽഷാദ് (45) റാസൽഖൈമയിൽ നിര്യാതനായി. ഞായറാഴ്ച്ച…
Read More...

അജ്മാനിൽ റോഡ് ലൈറ്റിംങ് പദ്ധതി പൂർത്തിയായി

അജ്മാൻ നഗരസഭയും ആസൂത്രണ വകു പ്പും ചേർന്ന് 20 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ലൈറ്റിങ് പദ്ധതി പൂർത്തിയാക്കിയ തോടെ എമിറേറ്റിലെ തെരുവുകൾക്ക് പുതു തിളക്കം. അജ്മാനിലെ പുതിയ താമസ കേ ന്ദ്രങ്ങളായ…
Read More...

കാലാവസ്‌ഥാ ഉച്ചകോടിയുടെ സ്മരണാർഥം ആറ് പുതിയ സ്‌റ്റാംപുകൾ പുറത്തിറക്കി യുഎഇ

അബുദാബി യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) സ്മരണാർഥം എമിറേറ്റ്സ് പോസ്‌റ്റ് 6 പുതിയ തപാൽ സ‌ാംപ് പുറത്തിറക്കി. 'സിഒപി 28 ഒഫീഷ്യൽ എഡിഷൻ', 'സിഒപി 28 യൂത്ത് എഡിഷൻ' എന്നീ…
Read More...

കോപ് 28: ആശങ്കയും പരിഹാരങ്ങളുമായി ലോകനേതാക്കൾ

ദുബൈ: ലോകനേതാക്കൾ ഒഴുകിയെത്തിയ കോപ് 28 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഭൂമിയുടെ ഭാവിയെ കുറിച്ച ആശങ്കകളും പരിഹാര പ്രഖ്യാപനങ്ങളും നിറഞ്ഞുനിന്നു. രാവിലെ വേദിയിലെത്തിയ ലോകനേതാക്കളെ…
Read More...

അബൂദബിയിൽ ഹൈഡ്രജൻ ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു

അബൂദബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ…
Read More...

ലോകത്തിലെ ഏറ്റവും സമ്പന്ന സമൂഹമായി മാറുകയാണ് ലക്ഷ്യം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം

ദുബായ് യുഎഇ യൂണിയന്റെ വാർഷികം രാജ്യത്തിന്റെ വർത്തമാനകാലത്തെ അതിന്റെ ഭൂതകാലവുമായി ബന്ധിപ്പിക്കാനുള്ള അവസരമാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…
Read More...

യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ഓഫർ പ്രഖ്യാപിച്ചു. ഇന്നും(2) നാളെയും ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ്…
Read More...

500 ദിർഹത്തിന്റെ പുതിയ കറൻസിയുമായി യുഎഇ

അബുദാബി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി. നീല നിറത്തിലുള്ള കറൻസിയിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ…
Read More...

ഹരിതകൃഷി പ്രതിജ്ഞയെടുത്ത് രാജ്യങ്ങൾ

ദുബൈ: കോപ് 28 വേദിയിൽ കാലാവസ്ഥ പ്രവർത്തനത്തിൽ ഹരിതകൃഷി പദ്ധതികൾക്ക് കേന്ദ്ര സ്ഥാനം നൽകുമെന്ന് പ്രതിജ്ഞയെടുത്ത് ലോകരാഷ്ട്ര പ്രതിനിധികൾ. യു.എ.ഇ, യുഎസ്, ചൈന എന്നിവയുൾപ്പെടെ 134 രാജ്യങ്ങൾ…
Read More...

കോപ് 28 ഉച്ചകോടി; ജനകീയ ഹരിതവത്കരണ സംരംഭം ആഹ്വാനം ചെയ്ത് മോദി

ദുബൈ: ഭൂമിയെ സംരക്ഷിക്കാൻ കാലാവ സ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് ആഹ്വാനം ചെയ്ത‌ത്‌ ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ് 28) വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കൾ…
Read More...