ആഗോളതാപനത്തെ നേരിടാനുള്ള ‘ഗ്രീൻ ക്രെഡിറ്റ്’ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി…

ദുബൈയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ ആഗോളതാപനത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 'ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവി'ന് തുടക്കം കുറിച്ചു. 2028ലെ കോപ് 33- ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ…
Read More...

ഗ്രീൻ സോൺ തുറന്നു

ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഗ്രീൻ സോൺ തുറന്നു. ഞായറാഴ്ച രാവിലെ 10ന് തുറന്ന ഗ്രീൻ സോണിലേക്ക് ആയിരക്കണക്കിനാളുകളാണ് ആദ്യദി നത്തിൽ തന്നെ…
Read More...

ദേശീയദിന അവധിയാഘോഷം വിനോദ കേന്ദ്രങ്ങളിൽ സന്ദർശകപ്രവാഹം

അബുദാബി ദേശീയദിന അവധി ആഘോഷമാക്കി പ്രവാസികൾ. ദുബായ് ഗ്ലോബൽ വില്ലേജ്, അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവ കേന്ദ്രങ്ങൾ, ഫോസിൽ ഡ്യൂൺസ്, അൽവത്ബ ലേക്ക്, ഹുദൈരിയാത് ബീച്ച്,…
Read More...

അത്ഭുത ‘ ത്രീഡി ‘

ദുബൈ: 'ത്രീഡി' സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പരിസ്ഥിതിസൗഹൃദ പവിലിയനുമായി കോപ് 28 വേദിയിൽ ദുബൈ മുനിസിപ്പാലിറ്റി. ഉച്ചകോടി വേദിയിലെ ഗ്രീൻ സോണിൽ എനർജി ട്രാൻസിഷൻ ഹബിലാണ് മു…
Read More...

യുഎഇ ദേശീയ ദിനാഘോഷം; സംഗീത വിരുന്നൊരുക്കി എ.ആർ. റഹ്‌മാനും സംഘവും

അബുദാബി യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എ.ആർ. റഹ്‌മാനും അദ്ദേഹത്തിന്റെ ഫിർദൗസ് ഓർക്കസ്ട്രയും ഐക്യ, മാനവിക സന്ദേശവുമായി സംഗീത വിരുന്നൊരുക്കി. 29 രാജ്യങ്ങളിൽ നിന്നുള്ള 52 വനിതകൾ…
Read More...

ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രിക്ക് തുടക്കം

ദുബൈ: ഗസ്സയിൽ യു.എ.ഇയുടെ സംയോ ജിത ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭി ച്ചു. ഗുരുതരമായ സാഹചര്യത്തിലൂടെ കട ന്നുപോകുന്ന ഫലസ്തീൻ ജനതയെ സഹാ യിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്.…
Read More...

കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ; മാർപ്പാപ്പ വിഡിയോയിലൂടെ അഭിസംബോധന ചെയ്തു

ദുബൈയിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ തുറന്നു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വിശ്വാസ സമൂഹങ്ങളെയും മതസ്ഥാപനങ്ങളെയും അണിനിരത്തുകയാണ് ഫെയ്ത്ത്…
Read More...

സഹകരണവും സമാധാനവും പ്രോത്സാഹിപ്പിക്കും -ശൈഖ് മുഹമ്മദ്

ദുബൈ: യു.എ.ഇയിലെ ജനങ്ങളാണ് പുരോഗമനത്തിനായുള്ള ശ്രമങ്ങളുടെ കേന്ദ്രബിന്ദുവെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. ദേശീയ ദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് ഇ ക്കാര്യം…
Read More...

ഹൻസിക മോട്വാനി അറക്കൽ ഗോൾഡ് ബ്രാൻഡ് അംബാസഡർ

ദുബൈ: അറക്കൽ ഗോൾഡ് ആൻഡ് ഡയമ ണ്ട്സ് ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടി ഹൻസിക മോട‌്വാനിയെ പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള ആഭരണ നിർമിതിക്കും മനോഹര രൂപകൽപനക്കും പേരുകേട്ട അറക്കൽ ഗോൾഡ് ആൻഡ്…
Read More...

കോപ് 28: ‘നാശനഷ്ട നിധി’ വളരുന്നു; പ്രഖ്യാപനവുമായി കൂടുതൽ രാഷ്ട്രങ്ങൾ

ദുബൈ: കോപ് 28 ഉച്ചകോടിയുടെ ആദ്യദി നത്തിൽ പ്രഖ്യാപിക്കപ്പെട്ട 'നാശനഷ്ട നിധി' യിലേക്ക് വിവിധ രാഷ്ട്രങ്ങൾ ശനിയാഴ്ചയും ഫണ്ട് പ്രഖ്യാപിച്ചു. പുതുതായി നിലവിൽവന്ന നിധിയിലേക്ക് 500 ദശലക്ഷം…
Read More...