ടൂറിസ്‌റ്റുകളുടെ ഇഷ്ട നഗരമായി ദുബായ്

ദുബായ് സുവർണ നഗരിയിൽ എത്തിയ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 22% വർധന. ഈ വർഷം ആദ്യ 10 മാസത്തിനിടെ ദുബായിൽ എത്തിയ 1.39 കോടി രാജ്യാന്തര വിനോദ സഞ്ചാരികളിൽ 19.9 ലക്ഷവുമായി ഇന്ത്യക്കാർ…
Read More...

വനിതാ പ്രാതിനിധ്യമില്ലാതെ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭരണസമിതി മത്സരരംഗത്ത് മുൻ വർഷങ്ങളി ലെപോലെ ഇക്കുറിയും വനിതാ പ്രാതിനിധ്യമില്ലാത്തത് ചർച്ചയാകുന്നു. സ്ത്രീകൾക്ക് മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ…
Read More...

വിദ്യാലയങ്ങൾ ശൈത്യകാല അവധിയിലേക്ക്

ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് ഇനി അവധിക്കാലം. ശൈത്യകാല അവധി ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. ഡി സംബർ 9 മുതൽ മൂന്നാഴ്‌ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങൾക്ക് ഡിസംബർ 15 മുതൽ…
Read More...

എ4 അഡ്വഞ്ചർ ദേശീയദിനം ആഘോഷിച്ചു

റാസൽഖൈമ: യു.എ.ഇയുടെ 52-ാംദേശീയദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ സാഹസിക സഞ്ചാരികളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ എ4 അഡ്വഞ്ചർ. റാസൽഖൈമയിലെ വാദി ശൗക്ക മലനിരകളിൽ തിങ്കളാഴ്‌ച പുലർച്ചെ 5…
Read More...

യു.എ.ഇയിൽ ഇ-കോമേഴ്‌സ് രംഗത്ത് പുതിയ നിയമം

ദുബൈ: യു.എ.ഇയിൽ ഇ-കോമേഴ്സ് ഇട പാടുകൾക്ക് പരമ്പരാഗത കച്ചവടത്തിനുള്ള നിയമപരിരക്ഷ ബാധകമാക്കി പുതിയ നിയ മം. ഉപഭോക്താക്കളുടെ അവകാശങ്ങൾ മു തൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി…
Read More...

റാസൽഖൈമയിൽ വാണിജ്യ ലൈസൻസ് പുതുക്കാ൯ നിരക്കിളവ്

റാസൽഖൈമ: ദക്ഷിണ മേഖലയിലെ ചെറു കിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം. ഇ) വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസ ൽഖൈമ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ…
Read More...

മാലിന്യത്തിൽ നിന്ന് വൈദ്യുതി പദ്ധതിയുമായി ദുബൈ

ദുബൈ: മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ബയോഗ്യാസിൽനിന്ന് വൈദ്യുതി ഉ ൽപാദിപ്പിക്കാൻ ദുബൈയിൽ പദ്ധതി. ദു ബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രി സിറ്റി വാട്ടർ അതോറിറ്റി (ദീവ)യുമാണ് പദ്ധ…
Read More...

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 10 മുതൽ ജനുവരി 14 വരെ എല്ലാ രാത്രിയിലും 800ലധികം ഡ്രോണുകൾ ബ്ലൂവാട്ടറിന് മുകളിൽ രണ്ട് തവണ ഷോ അവതരിപ്പിക്കും. രാത്രി 8നും 10നുമാണ് ഡ്രോൺ ഷോ…
Read More...

മലയാളി ശുചീകരണ തൊഴിലാളിക്ക് ദുബൈയിൽ 22 ലക്ഷത്തിന്റെ പുരസ്‌കാരം

ദുബൈ: യു.എ.ഇ തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ദിർഹ (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ)മാണ് പുരസ്‌കാര തുക. ദുബൈ സി.എം.സി…
Read More...

ചന്ദ്രനിലേക്ക് പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ

ദുബൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കു ന്ന നാസയുടെ പദ്ധതിയിൽ യു.എ.ഇയും ഭാ ഗമായേക്കും. യു.എ.ഇ ബഹിരാകാശ ഏജ ൻസിയായ മുഹമ്മദ് ബിൻ റാശിദ് ബഹിരാ കാശ നിലയം ഇത് സംബന്ധിച്ച് ചർച്ച നട ത്തിയതായി നാസ…
Read More...