നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനവുമായി യുഎഇ

അബുദാബി : ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്‌സ് ആൻഡ് സിംടെക്‌സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി…
Read More...

വീണ്ടും ഒന്നാമതായി ദുബായ് വിമാനത്താവളം

ദുബായ് : ആഗോളതലത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേട്ടം തുടരുന്നു. പുതുവർഷത്തിൽ ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം…
Read More...

യു.എ.ഇയിൽ ഇത് ‘ചാകരക്കാലം’

ഷാർജ: കടലിൽ പ്പോയി തിരിച്ചുവരുമ്പോൾ വലനിറയെ മീനുള്ളതിനാൽ ഏറ്റവും സംതൃപ്തികിട്ടുന്ന സമയമാണിതെന്ന് ഷാർജയിലെ മൽസ്യത്തൊഴിലാളികളുടെ സന്തോഷവാക്കുകൾ. ഇപ്പോഴത്തെ തെളിഞ്ഞ ആകാശവും…
Read More...

ദുബായ് താമസ കുടിയേറ്റ വകുപ്പ് ‘വെസാൽ-ഇ.എ.പി.’ ആരംഭിച്ചു

ദുബായ് : താമസ കുടിയേറ്റ വകുപ്പിന്റെ ആരോഗ്യപരിപാലന വകുപ്പ് തങ്ങളുടെ ജീവനക്കാർക്ക് മാനസികവും ധാർമികവുമായ പിന്തുണ നൽകുന്നതിനായി വെസാൽ-എംപ്ലോയീ അസിസ്റ്റൻസ് പ്രോഗ്രാം (ഇ.എ.പി.) ആരംഭിച്ചു.…
Read More...

നവീകരിച്ച അൽബത്തീൻ ലേഡീസ് ക്ലബ് തുറന്നു.

അബുദാബി : ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അൽ ബത്തീൻ ലേഡീസ് ക്ലബ് വീണ്ടും തുറന്നതായി അബുദാബി മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് (ഡി.എം.ടി.) അധികൃതർ അറിയിച്ചു. സ്ത്രീകൾക്കും…
Read More...

1.86 കോടി ആളുകൾക്ക് അന്നംനൽകി യു.എ.ഇ. ഫുഡ് ബാങ്ക്

അബുദാബി : യു.എ.ഇ. ഫുഡ്ബാങ്കിന്റെ വിവിധ സംരംഭങ്ങളിലൂടെ കഴിഞ്ഞവർഷം ലോകമെമ്പാടുമായി 1.86 കോടിയിലേറെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി വെളിപ്പെടുത്തൽ. 1.2 കോടി ഭക്ഷണപ്പൊതികൾ എന്ന ലക്ഷ്യം…
Read More...

ഷാർജയിൽ ബൈക്ക്​ യാത്രികർക്ക്​ സുരക്ഷ ബോധവത്കരണം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഡെ​ലി​​വ​റി ബൈ​ക്ക്​ യാ​ത്രി​ക​ർ​ക്ക്​ റോ​ഡ്​ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട്​ ഷാ​ർ​ജ പൊ​ലീ​സ്. ബൈ​ക്ക്​ യാ​ത്രി​ക​രി​ൽ​നി​ന്ന്​…
Read More...

സന്തോഷസൂചികയിൽ ഒന്നാമത്; ഇമിഗ്രേഷൻ ജീവനക്കാർക്ക് അഭിനന്ദനം

ദുബായ് : സർക്കാർ ജീവനക്കാരുടെ സന്തോഷസൂചികയിൽ ഒന്നാംസ്ഥാനം നേടിയ ദുബായ് ഇമിഗ്രേഷൻ ജീവനക്കാർക്ക് അഭിനന്ദനം. ഇമിഗ്രേഷൻ ആസ്ഥാനത്ത് കേക്ക് മുറിച്ചുകൊണ്ടാണ് ആഘോഷമൊരുക്കിയത്. ചടങ്ങിൽ…
Read More...

ദുബായിൽ ഇനി കുട്ടികൾക്കും ഇമിഗ്രേഷൻ വിവരങ്ങൾ ചോദിച്ചറിയാം

ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) ഇമിഗ്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് പുതിയ കോൾസെന്റർ സേവനം…
Read More...

അഗ്നിസുരക്ഷാ സംവിധാനം കർശനമാക്കി അഗ്നിശമന സേന: ദുബായിലെ വില്ലകളിലും ഹസ്സൻതുക് നിർബന്ധം

അബുദാബി : അഗ്നിബാധയെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന സംവിധാനമായ ഹസ്സൻതുക് വർഷാവസാനത്തോടെ ദുബായിലെ എല്ലാ വില്ലകളിലും സ്ഥാപിക്കണമെന്ന് അഗ്നിശമന സേന. ഈ മാസം ഒന്നു മുതൽ നിയമം…
Read More...