ദു​ബൈ​യി​ൽ പ​റ​ക്കും മ​നു​ഷ്യ​രു​ടെ റേ​സി​ങ്

ദു​ബൈ: ലോ​ക​ത്ത്​ ആ​ദ്യ​മാ​യി പ​റ​ക്കും മ​നു​ഷ്യ​രു​ടെ റേ​സി​ങ്​ ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ. യു.​എ.​ഇ എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ…
Read More...

ജീവിതശൈലി രോഗങ്ങൾകണ്ടെത്താനുള്ള കാമ്പയിൻ ഫലപ്രദം

ദുബായ് : താമസക്കാരിൽ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനുള്ള കാമ്പയിൻ ഫലപ്രദമെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇ.എച്ച്.എസ്.) അധികൃതർ അറിയിച്ചു. ഡിസംബർ 11 മുതൽ ഈ മാസം 11 വരെ നടത്തിയ കാമ്പയിൻ…
Read More...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്ത്

അബുദാബി : ഈ വർഷത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തി. അജ്മാൻ, ദുബായ്, റാസൽഖൈമ എന്നിവയുൾപ്പെടെ മറ്റ് മൂന്ന് എമിറേറ്റുകളും ആഗോളതലത്തിൽ ആദ്യ…
Read More...

ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ദുബായ് police

ദുബായ്: കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ ‌അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ്…
Read More...

ഫുട്ബോൾ താഴെവീഴ്ത്താതെ തട്ടിയത് 49 മണിക്കൂർ; വീണ്ടും ലോക റെക്കോർഡിട്ട് റിക്കാർഡിനോ

ദോഹ : തുടർച്ചയായ 49 മണിക്കൂർ ഫുട്‌ബോൾ പന്ത് താഴെ വീഴാതെ തട്ടി കളിച്ച് പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ബ്രസീൽ സ്വദേശി റിക്കാർഡിനോ ഡി എംബിയക്‌സാഡിനാസ്. കത്താറ കൾചറൽ വില്ലേജിലെ എഎഫ്‌സി…
Read More...

അത്യാഹിത, അടിയന്തര ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

ദോ​ഹ: ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ത്യാ​ഹി​ത, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് ദേ​ശീ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി…
Read More...

യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു

ദുബായ്: യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു. ഇതിനായി സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത്…
Read More...

ഗാസയിലേക്കുള്ള സഹായ വിതരണം തുടർന്ന് യു.എ.ഇ.

അബുദാബി : യുദ്ധത്തിൽ പ്രതിസന്ധിയിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More...

പൈതൃകസംരക്ഷണത്തിന്​ ഹെറിറ്റേജ് അതോറിറ്റി രൂപവത്​കരിച്ചു 

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ പൈ​തൃ​ക​സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി​ക്ക് അ​ധി​കൃ​ത​ര്‍ രൂ​പം ന​ല്‍കി. എ​മി​റേ​റ്റ്സ് ഹെ​റി​റ്റേ​ജ് ക്ല​ബി​നും അ​ബൂ​ദ​ബി…
Read More...

പാസഞ്ചർ ട്രാക്കിൽ ഇത്തിഹാദിന് കന്നി യാത്ര

അബുദാബി : ഇത്തിഹാദ് റെയിൽ അബുദാബിയിൽനിന്ന് അൽദന്നയിലേക്കു ആദ്യ പാസഞ്ചർ യാത്ര നടത്തി. വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ…
Read More...