എയർ ടാക്സി രണ്ട് വർഷത്തിനുള്ളിൽ; യാത്രാസമയം നാലിലൊന്നാകും

ദുബായ് : 2026നകം ദുബായിൽ എയർ ടാക്സി ആരംഭിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചു. ദുബായ് വിമാനത്താവളം, ദുബായ് ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്…
Read More...

സർക്കാരിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ അഞ്ചുലക്ഷം ദിർഹം പിഴ

ദുബായ് : സർക്കാരിന്റെ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുക, നശിപ്പിക്കുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാനടപടികൾ വിശദീകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ.…
Read More...

ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർസ്റ്റേഷൻ ദുബായിൽ

ദുബായ് : കടലിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന (ഫ്ലോട്ടിങ്) ഫയർസ്റ്റേഷൻ ദുബായിൽ ആരംഭിച്ചു. പരമ്പരാഗത മറൈൻ ഫയർസ്റ്റേഷനുകളെ അപേക്ഷിച്ച് 70…
Read More...

അബുദാബിയിൽ കേരളഫെസ്റ്റിന് തുടക്കമായി

അബുദാബി : കേരളത്തിന്റെ സംസ്കാരവും ജീവിതരീതികളും ഓർമിപ്പിച്ചുകൊണ്ട് അബുദാബിയിൽ മൂന്നുദിവസത്തെ കേരള ഫെസ്റ്റിന് തുടക്കമായി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലാണ് കേരള ഫെസ്റ്റ്. വെള്ളിയാഴ്ച…
Read More...

നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ 

ദോഹ: ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ…
Read More...

വാഹനത്തിന്റെ സൺറൂഫിലൂടെ തല പുറത്തേയ്ക്കിട്ടാൽ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും

ദുബായ് /അബുദാബി : സൺറൂഫിൽ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് ദുബായിലെയും അബുദാബിയിലെയും പൊലീസ് മുന്നറിയിപ്പ് നൽകി. നിരവധി…
Read More...

അബുദാബി വിമാനത്താവളത്തിന്റെ പേരുമാറ്റം പ്രാബല്യത്തിൽ

അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടും. വെള്ളിയാഴ്ചമുതൽ പുതിയപേര് പ്രാബല്യത്തിലായി. ശൈഖ് സായിദിനോടുള്ള ബഹുമാനാർഥം യു.എ.ഇ.…
Read More...

ഏഷ്യന്‍ കപ്പ് ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി ഖത്തര്‍ ആരാധകര്‍. സൂഖ് വാഖിഫായിരുന്നു പ്രധാന ആഘോഷ കേന്ദ്രം.അല്‍ തുമാമ സ്റ്റേഡിയത്തില്‍ ആഘോഷത്തിന്റെ മാലപ്പടക്കത്തിന്…
Read More...

ഗൾഫിലെ ആദ്യ വായുശുദ്ധീകരണകേന്ദ്രം അബുദാബിയിൽ

അബുദാബി : വായു ശുദ്ധീകരണത്തിനുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ തുറന്നു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന…
Read More...

അവാർഡ് തിളക്കവുമായി ഖത്തർ എയർവേസ്

ദോ​ഹ: ല​ണ്ട​നി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡി​ൽ ര​ണ്ട് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് (എ​ച്ച്.​ആ​ർ) അം​ഗീ​കാ​ര​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ആ​ഭ്യ​ന്ത​ര…
Read More...