യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ UAE NEWS By editer On Feb 24, 2024 Share WhatsAppദുബായ് : യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക. ഇതിൽ ഫുജൈറയിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. Share
Comments are closed.